നിന ഗാർസിയ
ദൃശ്യരൂപം
Nina Garcia | |
|---|---|
Garcia at the 2012 premiere of What to Expect When You're Expecting | |
| Born | Nina Garcia മേയ് 3, 1965 വയസ്സ്) Barranquilla, Colombia |
| Occupation | Fashion journalist |
| Notable credit(s) | Public relations, Perry Ellis, Marc Jacobs; Market Editor, Mirabella; Fashion Director, Elle; Fashion Director, Marie Claire |
| Title | Editor-in-chief, Elle[1] |
| Spouse | David Conrod |
| Children | 2 |
ഒരു ഫാഷൻ ജേർണലിസ്റ്റും എല്ലി മാഗസിന്റെ എഡിറ്റർ ഇൻ ചീഫും ബ്രാവോ / ലൈഫ് ടൈം റിയാലിറ്റി ടെലിവിഷൻ പരിപാടിയായ പ്രോജക്ട് റൺവേയുടെ ആദ്യ സീസൺ മുതൽ ജഡ്ജും ആയ കൊളംബിയൻ വ്യക്തിയാണ് നിനോത്ചക "നിന" ഗാർസിയ (സ്പാനിഷ് ഉച്ചാരണം: [niˈna gaɾˈsi.a];ജനനം: മേയ് 3, 1965)[2]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]സമ്പന്നനായ ഒരു ഇമ്പോർട്ടറുടെ മകളായി കൊളംബിയയിലെ ബരാൻക്വിലയിൽ ഗാർഷ്യ ജനിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ Matthew Schneier. "Nina Garcia Will Run Elle". New York Times.
- ↑ "Nina Garcia on TV.com". TV.com. Archived from the original on 2012-11-09. Retrieved 2010-07-14.
- ↑ Tkacik, Maureen (2008-08-17), "America's Next Top Fashion Editor", New York Magazine, retrieved 2010-07-14
പുറം കണ്ണികൾ
[തിരുത്തുക]- Nina Garcia's Official website Archived 2010-08-03 at the Wayback Machine
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Nina Garcia