ഉള്ളടക്കത്തിലേക്ക് പോവുക

നിക്കോളാസ് മഡുറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കോളാസ് മഡുറോ
നിക്കോളാസ് മഡുറോ 2023-ൽ
President of Venezuela[a]
പദവിയിൽ
19 April 2013[b][c]  3 ജനുവരി 2026
Vice President
See list
മുൻഗാമിഹ്യൂഗോ ഷാവേസ്
പിൻഗാമിഡെൽസി റോഡ്രിഗസ്
(acting)
President of the United Socialist Party of Venezuela
പദവിയിൽ
5 March 2013  3 ജനുവരി 2026
Vice Presidentഡയോസ്ഡാഡോ കാബെല്ലോ
മുൻഗാമിഹ്യൂഗോ ഷാവേസ്
വെനിസ്വേലയുടെ വൈസ് പ്രസിഡന്റ്
പദവിയിൽ
13 October 2012  19 April 2013
രാഷ്ട്രപതി
  • Hugo Chávez
  • Himself (acting)
മുൻഗാമിഎലിയാസ് ജൗവ
പിൻഗാമിജോർജ്ജ് അരീയാസ
Other offices held
Minister of Foreign Affairs
പദവിയിൽ
9 August 2006  13 October 2012
രാഷ്ട്രപതിHugo Chávez
മുൻഗാമിAlí Rodríguez Araque
പിൻഗാമിElías Jaua
President of the National Assembly of Venezuela
പദവിയിൽ
5 January 2005  7 August 2006
മുൻഗാമിFrancisco Ameliach
പിൻഗാമിCilia Flores
Member of the National Assembly
പദവിയിൽ
3 August 2000  7 August 2006
മണ്ഡലംCapital District
Diplomatic posts
Chair of the Non-Aligned Movement
പദവിയിൽ
17 September 2016  25 October 2019
മുൻഗാമിHassan Rouhani
പിൻഗാമിIlham Aliyev
President pro tempore of the Union of South American Nations
പദവിയിൽ
23 April 2016  21 April 2017
മുൻഗാമിTabaré Vázquez
പിൻഗാമിMauricio Macri
വ്യക്തിഗത വിവരങ്ങൾ
ജനനം
നിക്കോളാസ് മഡുറോ മോറോസ്

(1962-11-23) 23 നവംബർ 1962 (age 63) വയസ്സ്)
കാരക്കാസ്,[d] Venezuela
രാഷ്ട്രീയ കക്ഷിPSUV (since 2007)
മറ്റ് രാഷ്ട്രീയ
അംഗത്വം
MVR (until 2007)
പങ്കാളികൾ
  • അഡ്രിയാന ഗ്യൂറ അംഗുലോ (div.)
(m. 2013)
കുട്ടികൾനിക്കോളാസ് മഡുറോ ഗുവേര
ഒപ്പ്
നിക്കോളാസ് മഡുറോ
Criminal charge4 counts[e]

വെനസ്വെലൻ പ്രസിഡന്റാണ് നിക്കൊളാസ് മദുറോ (ജനനം :23 നവംബർ 1962). നേരത്തെ വൈസ്​പ്രസിഡന്റും ഹ്യൂഗോ ചാവേസിന്റെ മരണാനന്തരം ഇടക്കാല പ്രസിഡന്റുമായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

ബസ്‌ഡ്രൈവറായിരുന്ന മദുറോ ട്രേഡ് യൂണിയൻ നേതാവെന്ന നിലയിലാണ് പൊതുരംഗത്തെത്തിയത്. 1992-ൽ അട്ടിമറിശ്രമത്തിനിടെ ചാവേസ് അറസ്റ്റിലായപ്പോൾ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ മുൻനിരയിൽ മഡുറോ ഉണ്ടായിരുന്നു. അമേരിക്കൻ നയങ്ങളുടെ നിശിത വിമർശകനായ അദ്ദേഹം ചാവേസ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ ആറ് വർഷത്തോളം വിദേശകാര്യമന്ത്രിയായി. 2012 ഒക്ടോബറിൽ മദുറോയെ വൈസ്​പ്രസിഡന്റായി ചാവേസ് നാമനിർദ്ദേശം ചെയ്തു.[8] ഡിസംബറിൽ ക്യൂബയിലേക്ക് നാലാമത്തെ ശസ്ത്രക്രിയയ്ക്ക് പോകും മുൻപ് തന്റെ പിൻഗാമിയായി മദുറോയെ ചാവേസ് പ്രഖ്യാപിച്ചിരുന്നു.[9]

2013 ലെ തെരഞ്ഞെ‌ടുപ്പ്

[തിരുത്തുക]

ഹ്യൂഗോ ഷാവെസിന്റെ മരണാനന്തരം നടന്ന തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥിയായ നിക്കൊളാസ് 50.66 ശതമാനം വോട്ട് നേടി വിജയിച്ചിരുന്നു. എതിർ സ്ഥാനാർത്ഥിയായ ഹെൻട്രിക് കാപ്രിലെസിന് 49.07 ശതമാനം വോട്ടാണ് ലഭിച്ചത്.[10]

അവലംബം

[തിരുത്തുക]
  1. "Venezuela's Supreme Court orders Delcy Rodriguez become interim president". Reuters. 3 January 2026. Retrieved 3 January 2026.
  2. Laura Sharman and Mauricio Torres (4 January 2026). "Venezuelan court directs Vice President Delcy Rodriguez to assume duties of acting president". CNN.
  3. "Live Updates: U.S. Captures Venezuelan Leader, Trump Says". The New York Times. January 3, 2026. Retrieved January 3, 2026.
  4. "Maduro is Venezuela's only president, says VP Delcy Rodriguez". BBC News. January 3, 2026. Retrieved January 3, 2026.
  5. "Maduro: 'I am still president of my country'". The Guardian. 5 January 2025. At one point, the captured leader said that he was "still president of my country"
  6. Bergengruen, Vera (3 January 2026). "Maduro Faces Federal Drug-Trafficking Charges in U.S." The Wall Street Journal. Retrieved 3 January 2026.
  7. "Indictment". Justice.gov. 3 January 2026. Retrieved 3 January 2026.
  8. "Venezuela's Chavez names Maduro vice-president". Reuters. 2012-10-10. Archived from the original on 2015-04-12. Retrieved 2012-10-10.
  9. "നിക്കോളാസ് മദുറോ: ചാവേസിന്റെ വിശ്വസ്തൻ, സായീഭക്തൻ". മാതൃഭൂമി. 8 മാർച്ച് 2013. Archived from the original on 2013-03-11. Retrieved 8 മാർച്ച് 2013.
  10. "വെനസ്വേലയിൽ ചാവേസിന്റെ പിൻഗാമിയായി മദുറോക്ക് ജയം". മാതൃഭൂമി. 15 ഏപ്രിൽ 2013. Archived from the original on 2013-04-15. Retrieved 15 ഏപ്രിൽ 2013.

പുറം കണ്ണികൾ

[തിരുത്തുക]

കൂടുതൽ വായിക്കുക

[തിരുത്തുക]
  1. Incapacitated since 3 January 2026
  2. Acting: 5 March – 19 April 2013
  3. Following the 2026 United States strikes in Venezuela, in which Maduro was captured by and taken to the United States, vice president Delcy Rodríguez was appointed acting president by order of the Supreme Tribunal of Justice.[1][2] Both Rodríguez and Maduro have asserted that the latter remains the legal officeholder.[3][4][5]
  4. Although Nicolás Maduro's exact birthplace has been questioned on several occasions and high-ranking government officials have differed on its details, most sources agree that he was born in Caracas. See § Birthplace and nationality for more details.
    • Narco-terrorism conspiracy
    • Cocaine importation conspiracy
    • Possession of machine guns and destructive devices
    • Conspiracy to possess machine guns and destructive devices[6][7]
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല
"https://ml.wikipedia.org/w/index.php?title=നിക്കോളാസ്_മഡുറോ&oldid=4596333" എന്ന താളിൽനിന്ന് ശേഖരിച്ചത്