Jump to content

നിക്കോളാസ് ഗിയേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കോളാസ് ഗിയേൻ
ജനനംJuly 10, 1902
Camagüey
മരണംJuly 16, 1989
ഹവാന
Genreകവിത
വിഷയംBlack poetry (poesía negra)

ക്യൂബയുടെ ദേശിയ കവിയാണ് നിക്കോളാസ് ഗിയേൻ എന്ന നിക്കോളാസ് ക്രിസ്തോബൽ ഗിയേൻ ബാറ്റിസ്റ്റ (10 ജൂലൈ 1902 – 16 ജൂലൈ 1989).[1] പത്രപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

ഹവാനയിൽ ജനിച്ചു. ഹവാന സർവകലാശാലയിൽ നിയമം പഠിച്ചെങ്കിലും പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു. 1937 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ക്യൂബയിലെ കവികൾക്കുള്ള ദേശീയ പുരസ്കാരം
  • സ്റ്റാലിൻ സമാധാന പുരസ്കാരം (പിന്നീട് ലെനിൻ പ്രൈസ് എന്നു പുനർ നാമകരണം ചെയ്തു)

അവലംബം

[തിരുത്തുക]
  1. "Nicolas Guillen, 87, National Poet of Cuba". Associated Press. The New York Times. 18 July 1989: A19. http://query.nytimes.com/gst/fullpage.html?res=950DEED61E3AF93BA25754C0A96F948260

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നിക്കോളാസ്_ഗിയേൻ&oldid=4108765" എന്ന താളിൽനിന്ന് ശേഖരിച്ചത്