Jump to content

നിക്കോബാർ ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Locator map
Map of the Nicobar Islands

നിക്കോബാർ ദ്വീപുകൾ കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ കിടക്കുന്ന ദ്വീപസമൂഹമാണ്. അവ തെക്കു കിഴക്കൻ ഏഷ്യയിലാണ് സ്ഥിതിചെയ്യുന്നത്. ഇന്തോനേഷ്യയിലെ സുമാത്രയിലെ അസെഹ് പ്രവിശ്യയിൽനിന്നും 150 കിലോമീറ്റർ വടക്കുഭാഗത്താണീ ദ്വീപുകൾ സ്ഥിതിചെയ്യുന്നത്. കിഴക്കുഭാഗത്ത്, തായ്‌ലന്റിൽ നിന്നും ആൻഡമാൻ കടൽ ഈ ദ്വീപുകളെ വേർതിരിക്കുന്നു. ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ ഉപദ്വീപിൽനിന്നും തെക്കു കിഴക്കായി 1300 കിലോമീറ്റർ അകലെക്കിടക്കുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയുടെ ഭാഗമായ ആന്തമാൻ നിക്കോബാർ കേന്ദ്രഭരണപ്രദേശത്തിൽപ്പെട്ടതാണിത്.

യുനെസ്കോ ഗ്രേറ്റ് നിക്കോബാർ ദ്വീപിനെ വേൾഡ് നെറ്റുവർക്ക് ഓഫ് ബയോസ്ഫിയർ റിസർവ്വിൽ ഈ പ്രദേശത്തെ ചേർത്തിട്ടുണ്ട്.[1]

ഭൂമിശാസ്ത്രവും ജനസംഖ്യയും

[തിരുത്തുക]

1,648.13 km2 ആണ് നിക്കോബാർ ദ്വീപുകളുടെ മൊത്തം വിസ്തൃതി. 36,844 ആണ് 2011 Census. അനുസരിച്ചുള്ള ജനസംഖ്യ. അവ 3 വ്യതിരിക്ത ഗ്രൂപ്പുകളായി കാണപ്പെടുന്നു.

പ്രകൃതി

[തിരുത്തുക]
A Nicobar pigeon. While named after the Nicobar Islands, it is also found widely in the Malay Archipelago

ഇതും കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. [1], The International Coordinating Council of UNESCO’s Man and the Biosphere Programme (MAB), added the following new sites to the World Network of Biosphere Reserves (WNBR) http://www.unesco.org/new/en/media-services/multimedia/photos/mab-2013/india/.
"https://ml.wikipedia.org/w/index.php?title=നിക്കോബാർ_ദ്വീപുകൾ&oldid=2939567" എന്ന താളിൽനിന്ന് ശേഖരിച്ചത്