ഷോമ്പൻ ജനസമൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mixed group of Shompen in 1886

കേന്ദ്രഭരണപ്രദേശമായ ആന്റമാൻ നിക്കോബാർ ദ്വീപികളീൽ ഗ്രൈറ്റനിക്കോബാർദ്വീപിലെ ഒരു അപരിഷ്കൃത ജനസമൂഹമാണ് ഷോമ്പൻ. അവരെ പട്ടിക വർഗ്ഗ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്..[1]

പേരു.[തിരുത്തുക]

"ഷോമ്പൻ" എന്നത് സിംഹാപ് എന്ന നിക്കൊബാരീസ് ഭാഷയിൽ ഈ ഗോത്രസമൂഹത്തെക്കുറിക്കുന്ന പദത്തിന്റെ ഇംഗ്ലീഷിലെ തെറ്റായ ഉച്ചാരണമായിരിക്കാം. നിക്കോബാർ ദ്വീപുകളൂടെ പടിഞ്ഞാറൻ ഭാഗത്തുള്ളവർ അവരെ സ്വയം കാലയ്എന്നും കിഴക്കുള്ളവർ കായത് എന്നും അവർ പരസ്പരം ഇതരവിഭാഗത്തെ ബുവാവല എന്നും ആണ് വിളീക്കുന്നത്. [2] ഷോമ്പൻ ജനങ്ങൾ അവരെ ഷാബ് ഡൗ എന്നാണ് വിളിക്കുന്നതെ എന്ന 1986ലെ അഭിപ്രായത്തിനു പിന്നീട് ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല.[3]

  1. "List of notified Scheduled Tribes" (PDF). Census India. p. 27. Retrieved 15 December 2013.
  2. Weber, George. "ഷോമ്പൻ ജനങ്ങൾ". The Andaman Association. Archived from the original on 2008-06-18. Retrieved January 2010. {{cite web}}: Check date values in: |accessdate= (help)
  3. Blench, Robert. "The language of the Shom Pen: a language isolate in the Nicobar islands" (PDF). Archived from the original (PDF) on 2010-05-09. Retrieved January 2010. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഷോമ്പൻ_ജനസമൂഹം&oldid=3808865" എന്ന താളിൽനിന്ന് ശേഖരിച്ചത്