നിക്കോബാർ പ്രാവ്
ദൃശ്യരൂപം
| നിക്കോബാർ പ്രാവ് | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Subclass: | |
| Infraclass: | |
| Superorder: | |
| Order: | |
| Family: | |
| Genus: | |
| Species: | C. nicobarica |
| Binomial name | |
| Caloenas nicobarica (Linnaeus, 1758) | |
ആന്തമാൻ നിക്കോബാർ ദ്വീപുസമൂഹത്തിലും മലയ് ദ്വീപസമൂഹങ്ങളിലും സോളമൻ ദ്വീപുകളിലും പലാവുവിലും കണ്ടു വരുന്ന ഒരിനം പ്രാവ് ആണ് നിക്കോബാർ പ്രാവ്. കലോനാസ് ജീനസ്സിലെ ജീവിച്ചിരിക്കുന്ന ഒരേയൊരു അംഗമായ ഇവ വംശനാശം സംഭവിച്ച ഡോഡോയുടേയും റോഡ്രിഗ്വെസ് ഏകാകിപ്പക്ഷിയുടേയും ഏറ്റവും അടുത്ത ബന്ധുവാണ്.
അവലംബം
[തിരുത്തുക]- ↑ BirdLife International (2016). "Caloenas nicobarica". IUCN Red List of Threatened Species. 2016: e.T22690974A93297507. doi:10.2305/IUCN.UK.2016-3.RLTS.T22690974A93297507.en.