നാൻ ഗ്രേ
ദൃശ്യരൂപം
Nan Grey | |
---|---|
ജനനം | Eschal Loleet Grey Miller ജൂലൈ 25, 1918 |
മരണം | ജൂലൈ 25, 1993 | (പ്രായം 75)
തൊഴിൽ | Actress |
സജീവ കാലം | 1934–1941 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 daughters |
ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു നാൻ ഗ്രേ (ജനനം എസ്ഷാൽ ലോലറ്റ് ഗ്രേ മില്ലർ, [1] ജൂലൈ 25, 1918 - ജൂലൈ 25, 1993).
ആദ്യകാലങ്ങളിൽ
[തിരുത്തുക]ടെക്സസിലെ ഹ്യൂസ്റ്റണിലാണ് ഗ്രേ ജനിച്ചത്. 1934-ൽ അവധിക്കാലം അമ്മയോടൊപ്പം ഹോളിവുഡിലേക്ക് പോയി. ഒരു സുഹൃത്ത് സ്‌ക്രീൻ ടെസ്റ്റ് നടത്താൻ അവളെ പ്രേരിപ്പിക്കുകയും ഒടുവിൽ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ഫിലിം കരാറുള്ള കുട്ടികൾക്കായി യൂണിവേഴ്സൽ സ്റ്റുഡിയോ പ്രവർത്തിക്കുന്ന സ്കൂളിൽ ഗ്രേ പഠിച്ചു.[2]
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1934 | ദ സെന്റ്. ലൂയിസ് കിഡ് | ഫസ്റ്റ് ഗേൾ | (സീനുകൾ നീക്കം ചെയ്തു) |
1934 | ദ ഫയർബേഡ് | ആലിസ് വോൺ അറ്റെം | |
1934 | ബാബ്ബിറ്റ് | യൂനിസ് ലിറ്റിൽഫീൽഡ് | |
1935 | ദ വുമൺ ഇ റെഡ് | ചെറു കഥാപാത്രം | Uncredited |
1935 | മേരി ജെയിൻസ് പാ | ലൂസിൽ പ്രെസ്റ്റൺ | |
1935 | ദ അഫയർ ഓഫ് സൂസൻ | മിസ് സ്കെല്ലി | |
1935 | ഹിസ് നൈറ്റ് ഔട്ട് | ചെറു കഥാപാത്രം | Uncredited |
1935 | ദ ഗ്രേറ്റ് ഇംപേർസണേഷൻ | മിഡിൽട്ടണന്റെ മകൾ | Uncredited |
1936 | നെക്സ്റ്റ് ടൈം വി ലവ് | ഇൻഗെന്യൂ | Uncredited |
1936 | സട്ടേർസ് ഗോൾഡ് | ആൻ എലിസ സട്ടർ | |
1936 | ലവ് ബിഫോർ ബ്രേക്ക്ഫാസ്റ്റ് | ടെലഫോൺ ഗേൾ | Uncredited |
1936 | ഡ്രാക്കുളാസ് ഡോട്ടർ | ലിലി | |
1936 | നോബഡിസ് ഫൂൾ | യംഗ് ഗേൾ | Uncredited |
1936 | ക്രാഷ് ഡൊനോവാൻ | ഡോറിസ് ടെന്നിസൺ | |
1936 | സീ സ്പോയിലേർസ് | കോണീ ഡോവ്സൺ | |
1936 | ത്രീ സ്മാർട്ട് ഗേൾസ് | ജോവാൻ | |
1937 | ലെറ്റ് ദം ലിവ് | ജൂഡിത് മാർഷൽ | |
1937 | ദ മാൻ ഇൻ ബ്ലൂ | ജൂൺ ഹാൻസൺ | |
1937 | ലവ് ഇൻ ബംഗ്ലാവ് | മേരി കല്ലഹാൻ | |
1937 | സം ബ്ലോണ്ട്സ് ആൻ ഡേഞ്ചറസ് | ജൂഡി വില്യംസ് | |
1938 | ദ ജൂറീസ് സീക്രട്ട് | മേരി നോറിസ് | |
1938 | ദ ബ്ലാക്ക് ഡോൾ | മരിയൻ റൂഡ് | |
1938 | റെൿലസ് ലിവിംഗ് | ലൌറീ ആൻഡ്രൂസ് | |
1938 | ഡേഞ്ചർ ഓൺ ദ എയർ | ക്രിസ്റ്റീന 'സ്റ്റീനീ' മക്കോർക്ൾ | |
1938 | ഗേൾസ് സ്കൂൾ | ലിൻഡ സിംപ്സൺ | |
1938 | ദ സ്റ്റോം | പെഗ്ഗി ഫിലിപ്സ് | |
1939 | ത്രീ സ്മാർട്ട് ഗേൾസ് ഗ്രോ അപ് | ജോവാൻ ക്രേഗ് | |
1939 | എക്സ്-ചാമ്പ് | ജോവാൻ ഗ്രേ | |
1939 | ദ അണ്ടർ-പപ് | പ്രിസില്ല ആഡംസ് | |
1939 | ടവർ ഓഫ് ലണ്ടൻ | ലേഡി ആലിസ് ബാർട്ടൻ | |
1940 | ദ ഇൻവിസിബിൾ മാൻ റിട്ടേൺസ് | ഹെലൻ മാൻസൻ | |
1940 | ദ ഹൌസ് ഓഫ് ദ സെവൻ ഗാബ്ൾസ് | ഫോബ് പിൻചൺ | |
1940 | സാൻഡി ഈസ് എ ലേഡി | മേരി ഫിലിപ്സ് | |
1940 | യൂ ആർ സോ ടഫ് | മില്ലീ | |
1940 | മാർഗീ | മാർഗീ | |
1940 | എ ലിറ്റിൽ ബിറ്റ് ഓഫ് ഹെവൻ | ജാനറ്റ് ലോറിംഗ് | |
1941 | അണ്ടർ ഏജ് | ജെയ്ൻ ബെയ്ർഡ് |
അവലംബം
[തിരുത്തുക]- ↑ Room, Adrian (2010). Dictionary of Pseudonyms: 13,000 Assumed Names and Their Origins, 5th ed. McFarland. p. 209. ISBN 9780786457632. Retrieved February 8, 2017.
- ↑ Shaffer, George (June 26, 1936). "Studio School Passes Three Film Players". Chicago Tribune. Illinois, Chicago. Chicago Tribune Press Service. p. 23. Retrieved February 8, 2017.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Nan Grey എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.