നാഷ്‌വിൽ, ടെന്നസീ
നാഷ്‌വിൽ, ടെന്നസീ | |||
---|---|---|---|
Metropolitan Government of Nashville and Davidson County | |||
From top left: 2nd Avenue, Kirkland Hall at Vanderbilt University, the Parthenon, the Nashville skyline, Nissan Stadium, Dolly Parton performing at the Grand Ole Opry, and Ryman Auditorium | |||
| |||
Nickname(s): Music City, Athens of the South | |||
Location of the consolidated city-county in the state of Tennessee. | |||
Country | United States | ||
State | Tennessee | ||
County | Davidson | ||
Founded | 1779 | ||
Incorporated | 1806 | ||
നാമഹേതു | Francis Nash | ||
• Mayor | Megan Barry (D[1]) | ||
• Consolidated | 525.94 ച മൈ (1,362.2 ച.കി.മീ.) | ||
• ഭൂമി | 504.03 ച മൈ (1,305.4 ച.കി.മീ.) | ||
• ജലം | 21.91 ച മൈ (56.7 ച.കി.മീ.) | ||
ഉയരം | 597 അടി (182 മീ) | ||
• Consolidated | 678,889 | ||
• ജനസാന്ദ്രത | 1,300/ച മൈ (500/ച.കി.മീ.) | ||
• മെട്രോപ്രദേശം | 1,830,345 | ||
• Balance | 654,610 | ||
Demonym(s) | Nashvillian | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
ZIP codes | 37201-37250 | ||
ഏരിയ കോഡ് | 615 and 629 | ||
Interstates | I-40, I-24, I-65, and I-440 | ||
Waterways | Cumberland River | ||
Public transit | Nashville MTA | ||
Regional rail | Music City Star | ||
വെബ്സൈറ്റ് | www |
നാഷ്‌വിൽ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ടെന്നസിയുടെ തലസ്ഥാനവും ഡേവിഡ്സൺ കൌണ്ടിയുടെ കൌണ്ടി സീറ്റുമായ നഗരമാണ്. സംസ്ഥാനത്തിൻറെ കിഴക്കു ഭാഗത്തായി കംബർലാൻറ് നദിയ്ക്കു സമീപമാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]1779 ൽ ജെയിംസ് റോബർട്ട്സൺ, ജോൺ ഡൊണൽസൺ, ഒരു കൂട്ടം ഓവർമൗണ്ടെയിൻ ആളുകളുമായിച്ചേർന്ന് (അമേരിക്കൻ സ്വാതന്ത്ര്യ യുദ്ധത്തിൽ പങ്കെടുത്ത, അപ്പലേച്ചിയൻ പർവതനിരകളുടെ പടിഞ്ഞാറുള്ള അമേരിക്കൻ അതിർത്തി പ്രദേശങ്ങളിൽ കുടിയേറിയിരുന്നവരാണ് ഓവർ മൌൗണ്ട് മെൻ) ഫോർട്ട് നാഷ്ബറോയിലെ യഥാർത്ഥ കമ്പർലാന്റ് കുടിയേറ്റ കേന്ദ്രത്തിനുമ സമീപം നാഷ്‍വിൽ നഗരം സ്ഥാപിച്ചു. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത യുദ്ധ നായകനായ ഫ്രാൻസിസ് നാഷിന്റെ പേരായിരുന്നു നഗരത്തിനു നല്കപ്പെട്ടത്. തന്ത്രപ്രാധാന്യമുള്ള സ്ഥാനം, ഒഹിയോ നദിയുടെ കൈവഴിയായ കംബർലാൻഡ് നദിയിലെ ഒരു തുറമുഖം എന്ന നില, പിൽക്കാലത്തെ ഒരു പ്രധാന റെയിൽവെ കേന്ദ്രമെന്ന അതിന്റെ സ്ഥാനം എന്നീ കാരണങ്ങളാൽ നാഷ്‍വിൽ നഗരം അതിവേഗത്തിൽ വളർന്നു. 1800 ഓടെ നഗരത്തിൽ 345 പേർ വസിച്ചിരുന്നു, ഇതിൽ 136 പേർ ആഫ്രിക്കൻ അമേരിക്കൻ അടിമകളും 14 സ്വതന്ത്രരായ കറുത്ത വർഗ്ഗക്കാരുമായിരുന്നു.[6] 1806-ൽ നാഷ്‍വിൽ ഒരു നഗരമായി ഏകീകരിക്കപ്പെടുകയും ടെന്നസിയിലെ ഡേവിഡ്സൺ കൗണ്ടിയുടെ കൗണ്ടി സീറ്റായി മാറുകയും ചെയ്തു. 1843-ൽ ടെന്നസി സംസ്ഥാനത്തിന്റെ സ്ഥിരം തലസ്ഥാനമായി ഈ നഗരം നാമനിർദ്ദേശം ചെയ്യപ്പെട്ടു.
അവലംബം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ Consolidated refers to the population of Davidson County; Balance refers to the population of Nashville excluding other incorporated cities within the Nashville-Davidson boundary.
- ↑ Garrison, Joey (സെപ്റ്റംബർ 11, 2015). "Megan Barry elected Nashville mayor". The Tennessean. Retrieved സെപ്റ്റംബർ 29, 2015.
- ↑ "Population, Housing Units, Area, and Density: 2010 - County -- County Subdivision and Place: 2010 Census Summary File 1". Census.gov. 2010. Archived from the original on ഫെബ്രുവരി 28, 2015. Retrieved ഫെബ്രുവരി 28, 2015.
- ↑ "State & County QuickFacts – Davidson County, Tennessee". Census.gov. ജൂലൈ 1, 2015. Retrieved ഓഗസ്റ്റ് 20, 2016.
- ↑ "Annual Estimates of the Resident Population: April 1, 2010 to July 1, 2015". Census.gov. 2015. Archived from the original on മേയ് 21, 2015. Retrieved ഓഗസ്റ്റ് 20, 2016.
- ↑ "State & County QuickFacts – Nashville-Davidson (balance)". Census.gov. ജൂലൈ 1, 2015. Retrieved ഓഗസ്റ്റ് 20, 2016.
- ↑ Cumfer, Cynthia (2007). Separate peoples, one land: The minds of Cherokees, Blacks, and Whites on the Tennessee frontier. Chapel Hill, NC: University of North Carolina Press. p. 132. ISBN 9780807831519.