നാഷണൽ ഇൻഷുറൻസ് കമ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
Public-sector undertaking
വ്യവസായംFinancial services
സ്ഥാപിതം1906
ആസ്ഥാനം,
സേവന മേഖല(കൾ)ദക്ഷിണേഷ്യ
പ്രധാന വ്യക്തി
A V Girija Kumar, Officiating Chairman
ഉത്പന്നങ്ങൾഇൻഷുറൻസ്
മൊത്ത ആസ്തികൾINR 88.67 ബില്ല്യൺ
ഉടമസ്ഥൻഭാരത സർക്കാർ
വെബ്സൈറ്റ്www.nationalinsuranceindia.com

ഭാരതീയ കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുമുതൽ ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (NICL). 1906-ൽ സ്ഥാപിതമായ ഇതിന്റെ തലസ്ഥാനം കൊൽക്കത്തയിലാണ്. 1972-ൽ മറ്റു പല കമ്പനികളുടെയും ഒപ്പം ഇതിനേയും ഇന്ത്യാ ഗവൺമെന്റ് ദേശസാത്കരിച്ചു.[1][2]

അവലംബങ്ങൾ[തിരുത്തുക]

  1. "Company Profile". NICL. Archived from the original on 2011-11-11. Retrieved 2011-08-10.
"https://ml.wikipedia.org/w/index.php?title=നാഷണൽ_ഇൻഷുറൻസ്_കമ്പനി&oldid=3635251" എന്ന താളിൽനിന്ന് ശേഖരിച്ചത്