നാടൻ ഇലക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാടൻ ഇലക്കിളി
male
female
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. cochinchinensis
Binomial name
Chloropsis cochinchinensis
Gmelin, 1789

കാടുകളിലും അതിനോടടുത്ത സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരിനം ഇലക്കിളിയാണ് നാടൻ ഇലക്കിളി. ഇംഗ്ലീഷിലെ പേരു് Blue-winged Leafbird എന്നാണ്. ഇന്ത്യയിൽ മുഴുക്കെ കാണപ്പെടുന്ന ജെർഡോൺസ് ഇലക്കിളിയും ബോർണിയയിൽ കാണപ്പെടുന്ന ബോർണിയൻ ഇലക്കിളിയും ഉപവിഭാഗങ്ങളാണ്.

രൂപവിവരണം[തിരുത്തുക]

പച്ച നിറത്തിലുള്ള ശരീരം. തലയിൽ മഞ്ഞനിറം. ആണിനു് കഴുത്തിൽ നീലയോ കറുപ്പോ ആയ ത്രികോണ അടയാളം. പെൺപക്ഷിയുടെ കവിളും തൊണ്ടയും നീലകലർന്ന പച്ച നിറമാണ്.

അവലംബം[തിരുത്തുക]

  1. "Chloropsis cochinchinensis". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=നാടൻ_ഇലക്കിളി&oldid=1728422" എന്ന താളിൽനിന്ന് ശേഖരിച്ചത്