ധൻകുടാ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dhankuta
धनकुटा जिल्ला
District
Dhankuta district locator.png
CountryNepal
Region{{{region}}}
Area
 • Total892 കി.മീ.2(344 ച മൈ)
Population (2011)[1]
 • Total163412
സമയ മേഖലNPT (UTC+5:45)
Main language(s)Nepali, Limbu, Bantawa, Magar
വെബ്‌സൈറ്റ്ddcdhankuta.gov.np

കിഴക്കൻ നേപ്പാളിലെ പ്രവിശ്യാ നമ്പർ ഒന്നിലെ 14 ജില്ലകളിൽ ഒന്നാണ് ധൻകുടാ ജില്ല - Dhankuta District (Nepali: धनकुटा जिल्ला) (About this soundListen . 891 ചതുരശ്ര കിലോ മീറ്റർ പ്രദേശത്തായാണ് ഈ ജില്ല പരന്നു കിടക്കുന്നത്. 2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 163,412 ആണ് ഈ ജില്ലയിലെ ആകെ ജനസംഖ്യ. ധൻകുടയാണ് ജില്ലയുടെ ഭരണ സിരാ കേന്ദ്രം. നേപ്പാളിന്റെ കിഴക്കൻ മേഖലയിലെ പ്രധാനപ്പെട്ട ഭരണ മേഖലയും ധൻകുടയാണ്.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "National Population and Housing Census 2011(National Report)" (PDF). Central Bureau of Statistics. Government of Nepal. November 2012. മൂലതാളിൽ (PDF) നിന്നും 2013-04-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 2012. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ധൻകുടാ_ജില്ല&oldid=2866980" എന്ന താളിൽനിന്ന് ശേഖരിച്ചത്