ധൻകുടാ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dhankuta district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dhankuta

धनकुटा जिल्ला
CountryNepal
Region{{{region}}}
വിസ്തീർണ്ണം
 • ആകെ892 ച.കി.മീ.(344 ച മൈ)
ജനസംഖ്യ
 (2011)[1]
 • ആകെ1,63,412
സമയമേഖലUTC+5:45 (NPT)
Main language(s)Nepali, Limbu, Bantawa, Magar
വെബ്സൈറ്റ്ddcdhankuta.gov.np

കിഴക്കൻ നേപ്പാളിലെ പ്രവിശ്യാ നമ്പർ ഒന്നിലെ 14 ജില്ലകളിൽ ഒന്നാണ് ധൻകുടാ ജില്ല - Dhankuta District (Nepali: धनकुटा जिल्ला) (Listen. 891 ചതുരശ്ര കിലോ മീറ്റർ പ്രദേശത്തായാണ് ഈ ജില്ല പരന്നു കിടക്കുന്നത്. 2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 163,412 ആണ് ഈ ജില്ലയിലെ ആകെ ജനസംഖ്യ. ധൻകുടയാണ് ജില്ലയുടെ ഭരണ സിരാ കേന്ദ്രം. നേപ്പാളിന്റെ കിഴക്കൻ മേഖലയിലെ പ്രധാനപ്പെട്ട ഭരണ മേഖലയും ധൻകുടയാണ്.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "National Population and Housing Census 2011(National Report)" (PDF). Central Bureau of Statistics. Government of Nepal. November 2012. Archived from the original (PDF) on 2013-04-18. Retrieved November 2012. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ധൻകുടാ_ജില്ല&oldid=4017930" എന്ന താളിൽനിന്ന് ശേഖരിച്ചത്