ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ (നോവൽ)
ദൃശ്യരൂപം
(ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | സി. എസ്. ലൂയിസ് |
---|---|
ചിത്രരചയിതാവ് | പൗളീൻ ബെയ്ൻസ് |
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | ദ ക്രോണിക്കിൾസ് ഓഫ് നർനിയ |
സാഹിത്യവിഭാഗം | ഫാന്റസി, ബാലസാഹിത്യം, ക്രിസ്ത്യൻ |
പ്രസാധകർ | ജെഫ്രി ബ്ലെസ് |
പ്രസിദ്ധീകരിച്ച തിയതി | 15 സെപ്റ്റംബർ 1952 |
മാധ്യമം | പ്രിന്റ് (ഹാർഡ്കവർ, പേപ്പർബായ്ക്ക്) |
ഏടുകൾ | 223 pp |
ISBN | 978-0-00-723382-3 |
മുമ്പത്തെ പുസ്തകം | പ്രിൻസ് കാസ്പിയൻ |
ശേഷമുള്ള പുസ്തകം | ദ സിൽവർ ചെയർ |
സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ രണ്ടാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് നാലാമത്തെയും പുസ്തകമാണിത്. 1950-ൽ എഴുതപ്പെട്ട ഇത് 1952-ലാണ് പ്രസിദ്ധീകരിച്ചത്. ഈ നോവലിനെ ആധാരമാക്കിയുള്ള ക്രോണിക്കിൾസ് ഓഫ് നാർണിയ ചലച്ചിത്ര പരമ്പരയിലെ മൂന്നാം ചിത്രമായ ക്രോണിക്കിൾസ് ഓഫ് നാർണിയ:ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ 2010 മെയ് 7-ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.