ദ റോഡ് ടു റിയാലിറ്റി
ദൃശ്യരൂപം
Cover of the hardcover edition | |
| കർത്താവ് | Roger Penrose |
|---|---|
| രാജ്യം | United States |
| ഭാഷ | English |
| വിഷയം | Modern physics |
| പ്രസാധകർ | Alfred A. Knopf |
പ്രസിദ്ധീകരിച്ച തിയതി | 2004 Later revised editions: 2005, 2006, 2007 |
| മാധ്യമം | Print, e-book |
| ഏടുകൾ | 1136 pp. |
| ISBN | 978-0679454434 |
| മുമ്പത്തെ പുസ്തകം | Shadows of the Mind |
| ശേഷമുള്ള പുസ്തകം | Cycles of Time |
ദ റോഡ് ടു റിയാലിറ്റി:എ കംപ്ലീറ്റ് ഗൈഡ് ടു ദ ലാസ് ഓഫ് ദ യൂണിവേഴ്സ് ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ റോജർ പെൻറോസ് 2004- ൽ പ്രസിദ്ധീകരിച്ച ആധുനിക ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകമാണ്.[1][2]ഇത് കണികാ ഭൗതികത്തിലെ സ്റ്റാൻഡേർഡ് മോഡലിന്റെ അടിസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നു. സാമാന്യ ആപേക്ഷികതയെയും ക്വാണ്ടം ബലതന്ത്രത്തെയും കുറിച്ചും ഈ രണ്ടു സിദ്ധാന്തങ്ങളുടെയും സാധ്യമായ ഏകീകരണത്തെ കുറിച്ചും ഇതിൽ ചർച്ചചെയ്യുന്നു.
പതിപ്പുകൾ
[തിരുത്തുക]- Alfred A. Knopf (publisher), February 2005, hardcover, ISBN 0-679-45443-8
- Vintage Books, 2005, softcover, ISBN 0-09-944068-7
- Vintage Books, 2006, softcover, ISBN 0-09-944068-7
- Vintage Books, 2007, softcover, ISBN 0-679-77631-1
അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Site with errata and solutions to some exercises from the first few chapters. Not sponsored by Penrose.
- Archive Archived 2019-12-27 at the Wayback Machine of the Road to Reality internet forum, now defunct.
- Solutions for many Road to Reality exercises.