ദ മിറർ (റഷ്യൻ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദ മിറർ(റഷ്യൻ ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദ മിറർ
RUSCICO DVD cover
സംവിധാനംആന്ദ്രേ തർകോവ്സ്കി
നിർമ്മാണംErik Waisberg
രചനAleksandr Misharin
Andrei Tarkovsky
അഭിനേതാക്കൾMargarita Terekhova
Ignat Daniltsev
Larisa Tarkovskaya
Alla Demidova
Anatoli Solonitsyn
Tamara Ogorodnikova
സംഗീതംEduard Artemyev
ഛായാഗ്രഹണംGeorgi Rerberg
ചിത്രസംയോജനംLyudmila Feiginova
റിലീസിങ് തീയതി1975
സമയദൈർഘ്യം107 minutes
രാജ്യംയു.എസ്.എസ് .ആർ
ഭാഷRussian
ബജറ്റ്SUR 622,000[1]

ആന്ദ്രേ തർകോവ്സ്കി സംവിധാനം ചെയ്ത റഷ്യൻ ചലച്ചിത്രം ആണ് ദ മിറർ (റഷ്യൻ: Зеркало). 1975 ൽ ആണ് ദ മിറർ പുറത്തിറങ്ങിയത്.തർക്കൊവ്സ്കിയുടെ സിനിമകളിൽ ഏറ്റവും ആത്മകഥ പരം ആണിത് എന്ൻ വിലയിരുത്തപ്പെടുന്നു.അദ്ദേഹത്തിന്റെ ബാല്യകാല സ്മരണകൾ ,ന്യൂസ് റീൽ ഭാഗങ്ങൾ ,പിതാവും കവിയുമായ ആര്സനി തർക്കോവ്സ്കി യുടെ കവിതകൾ എന്നിവ സിനിമയിൽ ഇടകലർന്നു വരുന്നു.

പ്രമേയം[തിരുത്തുക]

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Tarkovsky, Andrei (1991). Time Within Time: The Diaries 1970–1986. Calcutta: Seagull Book. pp. 77 (July 11, 1973). ISBN 81-7046-083-2. Unknown parameter |coauthors= ignored (|author= suggested) (help)

പുറം കണ്ണികൾ[തിരുത്തുക]