ദ മാജിക് മൗണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ മാജിക് മൌണ്ടൻ
The Magic Mountain (novel) coverart.jpg
കർത്താവ് തോമസ് മാൻ
പേര്‌ Der Zauberberg
രാജ്യം ജർമ്മനി
ഭാഷ ജർമ്മൻ
പ്രസാധകർ S. Fischer Verlag
പ്രസിദ്ധീകരിച്ച വർഷം 1927

വിഖ്യാത ജർമ്മൻ നോവലിസ്റ്റ് തോമസ് മാൻ എഴുതിയ നോവൽ ആണ് ദ മാജിക് മൌണ്ടൻ (Der Zauberberg). 1924 ൽ പ്രസിദ്ധീക്യതമായ ഈ നോവൽ ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഗ്രന്ഥങ്ങളിൽ ഒന്നായി കരുതപ്പെടുന്നു.

പ്രമേയം[തിരുത്തുക]

ബുഡൻബ്രൂക്സ് ലൂബെക്കിലെ ഒരു കച്ചവട കുടുംബത്തിന്റെ മൂന്നു തലമുറകളിലൂടെയുള്ള പതനത്തിന്റെ കഥപറയുന്നു ഈ നോവൽ . ഇത് മാന്റെ തന്നെ കുടുംബത്തിനെ ആസ്പദമാക്കിയുള്ളതാണ്. ക്ഷയരോഗം ബാധിച്ച തന്റെ മാതുലനെ (കസിൻ) കാണുവാൻ യാത്രചെയ്യുന്ന ഒരു എൻജിനീറിംഗ് വീദ്യാർത്ഥിയാണ് നായകൻ . ക്ഷയരോഗാശുപത്രിയിൽ മൂന്ന് ആഴ്ച തങ്ങുവാൻ ഉദ്ദേശിച്ച ഈ വിദ്യാർത്ഥി പല കാരണങ്ങളാൽ ഏഴു വർഷത്തോളം ആശുപത്രിയിൽ തന്നെ കുടുങ്ങിപ്പോവുന്നു. അദ്ദേഹം ക്ഷയരോഗാശുപത്രിയിൽ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളിലൂടെ സമകാലീന യൂറോപ്യൻ സമൂഹത്തിന്റെ അന്തഃഛിദ്രങ്ങൾ മാൻ അനാവരണം ചെയ്യുന്നു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_മാജിക്_മൗണ്ടൻ&oldid=1697695" എന്ന താളിൽനിന്നു ശേഖരിച്ചത്