ദ എഡ്ജ് ഓഫ് ഹെവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ എഡ്ജ് ഓഫ് ഹെവൻ
സംവിധാനംഫത്തിഹ് അക്കിൻ
നിർമ്മാണംഫത്തിഹ് അക്കിൻ
Klaus Maeck
Andreas Thiel
Jeanette Würl
രചനഫത്തിഹ് അക്കിൻ
അഭിനേതാക്കൾNurgül Yeşilçay
Baki Davrak
Tuncel Kurtiz
സംഗീതംShantel
ഛായാഗ്രഹണംRainer Klausmann
ചിത്രസംയോജനംAndrew Bird
സ്റ്റുഡിയോAnka Film
Corazón International
Dorje Film
Norddeutscher Rundfunk
വിതരണംThe Match Factory (worldwide)
Strand Releasing (US)
Sharmill Films (Australia)
റിലീസിങ് തീയതി
 • മേയ് 23, 2007 (2007-05-23) (2007 കാൻസ് ചലച്ചിത്രമേള)
 • സെപ്റ്റംബർ 27, 2007 (2007-09-27) (ജർമ്മനി)
 • ഒക്ടോബർ 26, 2007 (2007-10-26) (തുർക്കി)
 • ഫെബ്രുവരി 15, 2008 (2008-02-15) (United Kingdom)
 • ഏപ്രിൽ 24, 2008 (2008-04-24) (Australia)
രാജ്യം ജർമ്മനി
 തുർക്കി
ഭാഷജർമ്മൻ
തുർക്കിഷ്
സമയദൈർഘ്യം122 മിനിറ്റ്

ഫത്തിഹ് അക്കിൻ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ജർമൻ-തുർക്കിഷ് ചലച്ചിത്രമാണ് ദ എഡ്ജ് ഓഫ് ഹെവൻ (ജർമ്മൻ: Auf der anderen Seite, തുർക്കിഷ്: Yaşamın Kıyısında).[1] പിതാവിന്റെ പങ്കാളിയുടെ മകളെ അന്വേഷിച്ച് ഒരു തുർക്കിഷ് യുവാവ് ഇസ്താംബുളിലേക്ക് നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രം, സങ്കീർണ്ണമായ ഇതിവൃത്തംകൊണ്ട് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. 2007-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ Prix du scénario പുരസ്ക്കരത്തിന് അർഹമായ ചിത്രം ആ വർഷത്തെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാർ നാമനിർദ്ദേശത്തിന് സമർപ്പിക്കപ്പെട്ട ജർമ്മൻ ചലച്ചിത്രവുമായിരുന്നു.[2] [3]

പുരസ്കാരങ്ങൾ[തിരുത്തുക]

 • 2008 RiverRun International Film Festival
  • Jury Prize - Best Actress, Feature Film, Best Screenplay
 • 2009 National Society of Film Critics Awards, USA
  • NSFC Award Best Supporting Actress - Hanna Schygulla
 • 2009 Vancouver Film Critics Circle
  • VFCC Award - Best Foreign Language Film

അവലംബം[തിരുത്തുക]

 1. http://movies.nytimes.com/2008/05/21/movies/21heav.html
 2. "Festival de Cannes: The Edge of Heaven". festival-cannes.com. മൂലതാളിൽ നിന്നും 2012-08-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-19.
 3. ""Auf der anderen Seite" im Oscar-Rennen: NDR gratuliert Fatih Akin" (Press release) (ഭാഷ: German). Norddeutscher Rundfunk. September 19, 2007. മൂലതാളിൽ നിന്നും 2008-05-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 9, 2010.{{cite press release}}: CS1 maint: unrecognized language (link)

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


en;The Edge of Heaven (film)

"https://ml.wikipedia.org/w/index.php?title=ദ_എഡ്ജ്_ഓഫ്_ഹെവൻ&oldid=3944782" എന്ന താളിൽനിന്ന് ശേഖരിച്ചത്