ദുർഗ്ഗാ ഘോട്ടെ
ദുർഗ്ഗാ ഘോട്ടെ | |
---|---|
दुर्गा खोटे | |
ജനനം | മുംബൈ, മുംബൈ പ്രസിഡൻസി, ബ്രിട്ടിഷ് ഇന്ത്യ | 14 ജനുവരി 1905
മരണം | 22 സെപ്റ്റംബർ 1991 | (പ്രായം 86)
തൊഴിൽ | അഭിനേത്രി, നിർമ്മാതാവ് |
സജീവ കാലം | 1931–1983 |
ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ആദ്യത്തെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ഏകദേശം 50 വർഷത്തോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള ചലച്ചിത നാടക അഭിനേത്രിയാണ് ദുർഗ്ഗാ ഘോട്ടെ. ഇംഗ്ലീഷ്: Durga Khote (ജീവിതകാലം: 14 ജനുവരി 1905 − 22 സെപ്തംബർ1991) (പൂർവ്വ നാമം: വിതാ ലൗഡ്.)
2000 മാണ്ടിൽ ഇന്ത്യടുഡേയുടെ നൂറ്റാണ്ടത്തെ പതിപ്പിൽ ദുർഗ്ഗയെ ഇന്ത്യയെ പരുവപ്പെടുത്തിയ 100 പെരുടെ കൂട്ടത്തിൽ പെടുത്തിയിരുന്നു.[1] ദുർഗ്ഗ സിനിമയിൽ പ്രവേശിക്കുന്ന കാലത്ത് നല്ല തറവാട്ടിൽ നിന്നുള്ള പെണ്ണുങ്ങൾ മടിച്ചു നില്കുമായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു.[2]
ഹിന്ദി സിനിമയിൽ അമ്മ വേഷം അഭിനയിച്ചിട്ടുള്ളവരിൽ മികച്ചു നിൽകുന്നു ദുർഗ്ഗ.[3] ഉദാഹരണങ്ങൾ കെ. ആസിദിന്റെ മുഗൾ-ഇ-ആസമിലെ ജോദാബായി (1960) വിജയ് ഭട്ടിന്റെ ഭാരത് മിലാപിലെ കൈകേയി (1942) എന്നിവയാണ്. ചരണോംകി ദാസി (1941) മിർസാ ഗാലിബ് (1941) ബോബി (1973) ബിദായി (1974) എന്നിവയാണ് അവർ അവതരിപ്പിച്ച മറ്റു പ്രമുഖങ്ങളായ അമ്മ വേഷങ്ങൾ. 1983 ൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും സവിശേഷമായ പുരസ്കാരമായ ദാദാ സാഹിബ് ഫാൽകേ പുരസ്കാരത്തിനർഹയായി.
ജീവിതരേഖ
[തിരുത്തുക]ബ്രിട്ടീഷ് ഇന്ത്യയിലെ ഗോവ പ്രവിശ്യയിൽ കൊങ്കണി സംസാരിക്കുന്ന ഒരു കുടുംബത്തിലാണ് ദുർഗ്ഗ ജനിക്കുന്നത്. ആദ്യനാമം വിത ലൗഡ് എന്നായിരുന്നു.[4] അച്ഛൻ പാണ്ഡുരംഗ് ലൗഡ്, അമ്മ പേര് മഞ്ജുളാബായ് എന്നിവരായിരുന്നു മാതാപിതാക്കൾ. കണ്ടീവലിയിലുള്ള ഒരു വലിയ കുടുംബമായിരുന്നു അവരുടേത്. കതീഡ്രൽ ഹൈസ്കൂളിലും സെയിന്റ് സേവിയേർസ് കോളെജിലുമായി അവർ വിദ്യാഭ്യാസം പൂർത്തിയാക്കി. കോളേജിൽ പഠിക്കുന്ന സമയത്താണ് ഘോട്ടെ കുടുംബാംഗവുമായി വിവാഹം നടക്കുന്നത്.[5]
26 വയസ്സുള്ളപ്പോൾ ദുർഗ്ഗയുടെ ഭർത്താവ് മരിച്ചു. ആ സമയത്ത് രണ്ട് കുട്ടികളുടെ (ബാകുൽ, ഹരിൻ) അമ്മയായിരുന്ന ദുർഗ്ഗ സിനിമയിൽ അഭിനയിച്ച് ജീവിതം പുലർത്താൻ തുടങ്ങി. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. ഇന്ത്യൻ സിനിമാവേദി ഒട്ടും പവിത്രത അവകാശപ്പെടാനില്ലാതിരിക്കുകയും ദുർഗ്ഗ വളരെയധികം ഉയർന്ന തറവാടിൽ നിന്നുമുള്ള ആളാണ്ന്ന് തിരിച്ചറിയുന്നതു തന്നെ ആ തീരുമാനത്തിന്റെ വലിപ്പം മനസ്സിലാക്കിത്തരുന്നു.
കലാ ജീവിതം
[തിരുത്തുക]1931 നിശ്ശബ്ദ സിനിമയായ ഫരേബി ജാൽ എന്ന സിനിമയിൽ തീരെ ചെറിയ വേഷമാണ് ആദ്യമായി ചെയ്തത്. പിന്നീട് പുറത്തിറങ്ങിയ ചിത്രം മായാ മച്ചിന്ദ്ര എന്ന സിനിമയായിരുന്നു. 1932 ആയപ്പോഴേക്കും നായിക സ്ഥാനങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നു. പ്രഭാത് സിനിമ നിർമ്മിച്ച അയോധേച്ച രാജ എന്ന ഹിന്ദി-മറാത്തി സിനിമയിൽ നായികയായ തരമതി രാജ്ഞിയുടെ വേഷമായിരുന്നു ദുർഗ്ഗക്ക്. ഒരു വൻ വിജയയമായിരുന്നു ആ ചിത്രം.[6] ആ ചിത്രത്തിനു ശേഷം അന്നു വരെ നിലനിന്നിരുന്ന പ്രത്യേക സിനിമാ കരാറുകൾ ഭേദിച്ച് പ്രഭാത് സിനിമക്കു പുറത്ത് അഭിനയിക്കാൻ തുടങ്ങി. ഹിന്ദി സിനിമ ചരിത്രത്തിൽ കരാറില്ലാതെ അഭിനയിച്ച ആദ്യത്തെ കലാകാരന്മാരിൽ ഒരാളായി മാറി. ന്യൂ തീയറ്റേർസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, പ്രകാശ് പിക്ച്ചേർസ് എന്നിങ്ങനെയുള്ളവർ നിർമ്മിച്ച സിനിമകളിലാണ് ദുർഗ്ഗ ഇടക്കിടക്ക് അഭിനയിച്ചു തുടങ്ങിയത്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]Year | Film | Character/Role | Notes |
---|---|---|---|
1931 | Farebi Jaal | ||
1932 | Ayodhyecha Raja | Taramati | Hindi/Marathi film |
1932 | Maya Machhindra | Queen | Hindi/Marathi film |
1933 | Patit Pawan | ||
1933 | Rajrani Meera | Meera | |
1934 | Seeta | Seeta | |
1935 | Inquilab | Miss Renee | |
1935 | Jeevan Natak | Miss Queen | |
1936 | Amar Jyoti | Saudamini | |
1937 | Pratibha | Pratibha | |
1938 | Nandakumar | ||
1938 | Saathi | ||
1939 | Adhuri Kahani | Harbala | |
1940 | Yamla Jat | ||
1940 | Geeta | Durga | Hindi/Marathi film |
1940 | Narsi Bhagat | Manekbai | Gujarati/Hindi film |
1941 | Charnon Ki Dasi / Payachi Dasi | Vidya's mother-in-law | Hindi / Marathi film |
1942 | Bharat Milap | Maharani Kaikeyi | Hindi/Marathi film |
1942 | Vijay | ||
1943 | Kurbani | ||
1943 | Mahasati Ansuya | ||
1943 | Mahatma Vidur | ||
1943 | Prithvi Vallabh | Mrinalvati | |
1943 | Tasveer | Vidya Devi | |
1943 | Zameen | ||
1944 | Maharathi Karna | Kunti | |
1945 | Lakharani | Bichwa | |
1945 | Pannadai | ||
1945 | Phool | ||
1945 | Veer Kunal | ||
1946 | Maharani Minaldevi | ||
1946 | Rukmini Swayamvar | ||
1948 | Anjuman | ||
1948 | Seeta Sawayamwar | ||
1949 | Singaar | ||
1949 | Jeet | Ratan's Mother | |
1949 | Maya Bazaar | ||
1950 | Alakh Niranjan | ||
1950 | Beqasoor | ||
1950 | Har Har Mahadev | ||
1950 | Magroor | ||
1950 | Nishana | ||
1951 | Aaram | Sita | |
1951 | Hamari Shaan | ||
1951 | Humlog | Mother | |
1951 | Nai Zindagi | ||
1951 | Sazaa | ||
1952 | Aandhiyan | ||
1952 | Lal Kunwar | ||
1952 | Mordhwaj | ||
1952 | Narveer Tanaji | ||
1952 | Sandesh | ||
1953 | Chacha Chowdhury | ||
1953 | Mashooka | ||
1953 | Naag Panchami | ||
1953 | Naulakha Haar | Devla | |
1953 | Shikast | ||
1954 | Lakeeren | ||
1954 | Mirza Ghalib | Amma, Chaudvin's mother | |
1954 | Shri Chaitanya Mahaprabhu | ||
1955 | Adil-E-Jahangir | ||
1956 | Justice | ||
1956 | Parivar | ||
1956 | Patrani | Raj Mata | |
1956 | Rajdhani | ||
1957 | Bade Sarkar | ||
1957 | Bhabhi | Ratan's aunt | |
1957 | Mera Salaam | ||
1957 | Musafir | Mrs. Nilambar Sharma | |
1958 | Raj Tilak | ||
1959 | Ardhangini | Prakash's mother | |
1959 | Ghar Ghar Ki Baat | ||
1959 | Maine Jeena Seekh Liya | ||
1960 | Mughal-E-Azam | Maharani Jodha Bai | |
1960 | Parakh | Rani Ma, J.C. Roy's mother | |
1960 | Love in Simla | Sonia's grandmother | |
1960 | Usne Kaha Tha | ||
1961 | Bhabhi Ki Chudiyan | Prabha's mother | |
1961 | Kismet Palat Ke Dekh | ||
1961 | Senapati | ||
1962 | Main Shadi Karne Chala | ||
1962 | Man-Mauji | Dr. Mohan's mother | |
1962 | Rungoli | Subhagi | |
1962 | Son of India | Head Nun | |
1963 | The Householder | Prem's Mother | |
1963 | Mujhe Jeene Do | ||
1964 | Benazir | ||
1964 | Door Ki Awaaz | Prakash's mother | |
1964 | Kaise Kahoon | ||
1964 | Main Suhagan Hoon | ||
1964 | Shagoon | ||
1965 | Do Dil | Ranimaa | |
1965 | Kaajal | Rani Sahiba | |
1965 | Purnima | Sharda R. Lal | |
1966 | Anupama | Ashok's Mother | |
1966 | Daadi Maa | Daadi Maa/Maharani | |
1966 | Devar | ||
1966 | Pyar Mohabbat | Rajmata Rajeshwari | |
1966 | Sagaai | Sheel's mother | |
1967 | Chandan Ka Palna | Mrs. Radha Laxmidas | |
1968 | Jhuk Gaya Aasman | Mrs. Saxena | |
1968 | Sapno Ka Saudagar | Peter's mother | |
1968 | Sunghursh | Mrs. Bhawani Prasad | |
1969 | Dharti Kahe Pukarke | ||
1969 | Ek Phool Do Mali | Leela | |
1969 | Jeene Ki Raah | Janki | |
1969 | Pyar Ka Sapna | Sudha's mother | |
1970 | Khilona | Thakurain Singh | |
1971 | Anand | Renu's Mother | Guest Appearance |
1971 | Banphool | Haria's maternal grandma | |
1971 | Ek Nari Ek Brahmachari | Rajlaxmi S. Chaudhary | |
1972 | Bawarchi | Seeta Sharma | |
1972 | Mere Bhaiya | Avinash's Mother | |
1972 | Raja Jani | Rajmata | |
1972 | Shararat | Harry's mother | |
1973 | Bobby | Mrs. Braganza | |
1973 | Namak Haraam | Somu's Mother | |
1973 | Abhimaan | Durga Mausi | |
1973 | Gopi | Kunwar's Mother | |
1973 | Agni Rekha | ||
1974 | Bidaai | Parvati | Won 1975 Filmfare Award for Best Supporting Actress |
1974 | Dil Diwana | Vijay's Dadimaa | |
1974 | Insaaniyat | Ram's mother | |
1975 | Chaitali | Manish's Mother | |
1975 | Kala Sona | Mrs. Ranjeet Singh | |
1975 | Khushboo | Brindaban's mother | |
1976 | Jaaneman | Ronnie's mother | |
1976 | Jai Bajrang Bali | Devi Maa Anjani | |
1976 | Rangila Ratan | ||
1976 | Shaque | Mrs. Bannerjee | |
1977 | Chacha Bhatija | Mrs. D'Silva | |
1977 | Darling Darling | ||
1977 | Do Chehere | Daadima | |
1977 | Naami Chor | ||
1977 | Paapi | Ashok's mother | |
1977 | Paheli | Brij Mohan's mother | |
1977 | Saheb Bahadur | Meena's grandmother | |
1979 | Chor Sipahee | Mrs. Khanna, Raja's mother | |
1980 | Karz | Mrs. Shanta Prasad Verma | |
1983 | Daulat Ke Dushman | Sunil's mother |
പുരസ്കാരങ്ങൾ
[തിരുത്തുക]റഫറൻസുകൾ
[തിരുത്തുക]- ↑ Women of Substance Archived 8 January 2009 at the Wayback Machine., India Today.
- ↑ Ten most important women stars in Indian films Gautam Rajadhyaksha, Rediff.com.
- ↑ Memorable Moms[പ്രവർത്തിക്കാത്ത കണ്ണി] The Statesman, 4 October 2008.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-05. Retrieved 2017-03-09.
- ↑ "Durga Khote Profile on Cineplot.com".
- ↑ "Profile with photographs". Archived from the original on 2006-01-18. Retrieved 2017-03-09.