ദി ഗുഡ് ദിനോസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ഗുഡ് ദിനോസർ
Theatrical release poster
സംവിധാനംPeter Sohn
നിർമ്മാണംDenise Ream
കഥ
  • Peter Sohn
  • Erick Benson
  • Meg LeFauve
  • Kelsey Mann
  • Bob Peterson
തിരക്കഥMeg LeFauve
അഭിനേതാക്കൾ
സംഗീതം
ചിത്രസംയോജനംStephen Schaffer
വിതരണംWalt Disney Studios
Motion Pictures
റിലീസിങ് തീയതി
  • നവംബർ 10, 2015 (2015-11-10) (Paris premiere)
  • നവംബർ 25, 2015 (2015-11-25) (North America)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$175–200 million
സമയദൈർഘ്യം93 minutes
ആകെ$331.9 million[1]

2015-ൽ പുറത്തിറങ്ങിയ ഒരു 3ഡി കമ്പ്യൂട്ടർ അനിമേഷൻ ചലച്ചിത്രം ആണ് ദി ഗുഡ് ദിനോസർ. ഇത് നിർമ്മിച്ചിരിക്കുന്നത് പിക്‌സാർ ആനിമേഷൻ സ്റ്റുഡിയോ ആണ്.

കഥ[തിരുത്തുക]

ദിനോസറുകൾ വംശനാശം സംഭവിക്കാത്ത ഒരു സാങ്കൽപ്പിക ഭൂമിയിൽ ആണ് ഈ കഥ നടക്കുന്നത്. അർലൊ എന്ന് പേരുള്ള ഒരു അപാറ്റൊസോറസ്‌ ദിനോസർ ഒരു മനുഷ്യ കുട്ടിയെ കണ്ടു മുട്ടുന്നതും അവരുടെ ചങ്ങാത്തം, യാത്ര, സാഹസികത എന്നിവയിലൂടെ സഞ്ചരിക്കുന്നു ഈ ചലച്ചിത്രത്തിന്റെ കഥ.

അവലംബം[തിരുത്തുക]

  1. "The Good Dinosaur (2015)". Box Office Mojo. Retrieved May 25, 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_ഗുഡ്_ദിനോസർ&oldid=3805266" എന്ന താളിൽനിന്ന് ശേഖരിച്ചത്