അപാറ്റൊസോറസ്
അപാറ്റൊസോറസ് | |
---|---|
![]() | |
Mounted A. louisae holotype (specimen CM 3018), Carnegie Museum of Natural History | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Clade: | Dinosauria |
Clade: | Saurischia |
Clade: | †Sauropodomorpha |
Clade: | †Sauropoda |
Family: | †Diplodocidae |
Subfamily: | †Apatosaurinae |
Genus: | †Apatosaurus Marsh, 1877 |
Type species | |
†Apatosaurus ajax Marsh, 1877
| |
Referred Species | |
|
സോറാപോഡമോർഫ വിഭാഗം ദിനോസർ ആയിരുന്നു അപാറ്റൊസോറസ് . അന്ത്യ ജുറാസ്സിക് കാലത്ത് ഇന്നത്തെ നോർത്ത് അമേരിക്കയിൽ ജീവിച്ചിരുന്ന ഇവ തികഞ്ഞ സസ്യഭോജി ആയിരുന്നു. 1877 -ൽ ആണ് ആദ്യ ഉപവർഗത്തെ വർഗീകരിച്ചത് . അല്ലോസോറസ് , സ്റ്റെഗോസോറസ് എന്നി ദിനോസറുകളും ഇതേ കാലയളവിൽ ആണ് ജീവിച്ചിരുന്നത്. പേര് വരുന്നത് ഗ്രീക്ക് പദമായ apatē (ἀπάτη)/apatēlos (ἀπατηλός) നിന്നാണ് അർഥം തെറ്റിദ്ധരിപ്പിക്കുന്ന എന്ന്. ഈ പേര് വരാൻ ഉള്ള കാരണം ഇവയുടെ വാലിന്റെ അടിഭാഗത്ത് ഉള്ള ചെവ്രോൺ എന്ന എല്ല് മറ്റ് ദിനോസറുകളിൽ നിന്നും വ്യത്യസ്തമായിരുന്നു എന്നതാണ് .
ശരീര ഘടന[തിരുത്തുക]
ഒരു ശരാശരി സോറാപോഡമോർഫ ദിനോസർ ആയിരുന്നു ഇവ. ഏകദേശം 72 അടി നീളവും 22 ടൺ ഭാരവും ആണ് കണക്കകിയിടുള്ളത് .
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Hartman, S. (2013). "Sauropods and kin". Scott Hartman's Skeletal Drawings.
- Batuman, Elif. Brontosaurus Rising (April 2015), The New Yorker
- Krystek, Lee. "Whatever Happened to the Brontosaurus?" UnMuseum (Museum of Unnatural Mystery), 2002.
- Taylor, Mike. "Why is 'Brontosaurus' now called Apatosaurus?" MikeTaylor.org.uk, June 28, 2004.