സോറാപോഡമോർഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോറാപോഡമോർഫകൾ
Temporal range: അന്ത്യ ട്രയാസ്സിക്അന്ത്യ ക്രിറ്റേഷ്യസ്‌, 231.4–66 Ma
Louisae.jpg
Mounted skeleton of Apatosaurus louisae, Carnegie Museum
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Clade: Dinosauria
Order: Saurischia
Clade: Eusaurischia
Suborder: Sauropodomorpha
von Huene, 1932
Subgroups[2]

സൌരിച്ച്യൻ ദിനോസറുകളുടെ വംശനാശം സംഭവിച്ച ഒരു ജീവശാഖ ആണ് സോറാപോഡമോർഫ . പേര് വരുന്നത്‌ ഗ്രീക്ക് ഭാഷയിൽ നിന്നും ആണ്. അർഥം പല്ലിയുടെ പാദം ഉള്ള വിഭാഗം എന്ന്. നീണ്ട കഴുത്തും ഭാരം ഏറിയ ശരീരവും ഇവയുടെ പ്രത്യേകതകൾ ആയിരുന്നു .

ജീവിത കാലം[തിരുത്തുക]

മെസോസൊയിക് കാലത്തെ ഏറ്റവും പ്രാതിനിധ്യം ഉള്ള ദിനോസറുകൾ ആയിരുന്നു ഇവ . ഇവയുടെ ഉല്പത്തി മധ്യ ട്രയാസ്സിക് കാലത്തും അന്ത്യം ക്രിറ്റേഷ്യസ്‌ കാലത്തും ആയിരുന്നു.

ഉപനിരകൾ[തിരുത്തുക]

സസ്യഭോജികൾ ആയ സോറാപോഡകൾ സോറാപോഡമോർഫയുടെ ഉപനിര ആണ്.

അവലംബം[തിരുത്തുക]

  1. Cabreira, Sergio F.; Cesar L. Schultz, Jonathas S. Bittencourt, Marina B. Soares, Daniel C. Fortier, Lúcio R. Silva and Max C. Langer (2011). "New stem-sauropodomorph (Dinosauria, Saurischia) from the Triassic of Brazil". Naturwissenschaften 98 (12): 1035–1040. ഡി.ഒ.ഐ.:10.1007/s00114-011-0858-0.  Unknown parameter |coauthors= ignored (സഹായം)
  2. Holtz, Thomas R. Jr. (2012) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2011 Appendix.
"https://ml.wikipedia.org/w/index.php?title=സോറാപോഡമോർഫ&oldid=2018879" എന്ന താളിൽനിന്നു ശേഖരിച്ചത്