ദിനകരൻ (ദിനപ്പത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദിനകരൻ (ദിനപത്രം)
Dinakaran.png
തരംദിനപത്രം
Formatബ്രോഡ്ഷീറ്റ്
ഉടമസ്ഥ(ർ)സൺ നെറ്റ്‌വർക്ക്
സ്ഥാപക(ർ)കെ.പി. കന്ദസ്വാമി
സ്ഥാപിതം1977 (1977)
ഭാഷതമിഴ്
ആസ്ഥാനംചെന്നൈ, തമിഴ്നാട്
Circulation1,167,189[1] (as at ജൂലൈ - ഡിസംബർ 2015)
ഔദ്യോഗിക വെബ്സൈറ്റ്ദിനകരൻ

തമിഴ് ഭാഷയിൽ പുറത്തിറങ്ങുന്ന ദിനപത്രമാണ് ദിനകരൻ. 1977ൽ കെ.പി. കന്ദസ്വാമി ആണ് ഈ ദിനപത്രം സ്ഥാപിച്ചത്. നിലവിൽ സൺ നെറ്റ്‌വർക്ക് ആണ് ദിനകരന്റെ ഉടമസ്ഥർ.[2] തമിഴിലെ ഏറ്റവും കൂടുതൽ രണ്ടാമത് വരിക്കാരുള്ള ദിനപത്രമാണ് ദിനകരൻ.[3][4] ഇന്ത്യയിലെ 12 നഗരങ്ങളിൽ നിലവിൽ ഈ പത്രം അച്ചടിക്കുന്നു. ദ്രാവിഡ മുന്നേറ്റ കഴകത്തിൽ നിന്നും വേർപെട്ട് ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചതോടെ കെ.പി. കന്ദസ്വാമി ദിന തന്തിയിൽ നിന്നും രാജിവച്ച് പുതിയതായി ദിനകരൻ എന്ന പേരിൽ ദിനപത്രം തുടങ്ങി.[5] 2005ലാണ് കെ.പി.കെ. കുമരനിൽ നിന്നും കലാനിധിമാരന്റെ സൺ നെറ്റ്‌വർക്ക് ഈ ദിനപത്രത്തിന്റെ ഉടമസ്ഥത വാങ്ങിയത്. 2014ൽ 1,215,583 വരിക്കാരായിരുന്നു ദിനകരൻ ദിപ്പത്രത്തിന് ഉണ്ടായിരുന്നത്. [6]

അച്ചടിക്കുന്ന നഗരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Submission of circulation figures for the audit period July - December 2015" (PDF). Audit Bureau of Circulations. ശേഖരിച്ചത് 5 January 2016.
  2. http://www.rediff.com/money/2005/jun/17sun.htm
  3. www.exchange4media.com/e4m/news/fullstory.asp?news_id=37493&pict=3&section_id=5&tag=2878
  4. http://business.rediff.com/slide-show/2010/may/05/slide-show-1-indias-most-read-newspapers.htm
  5. Jeffrey, Robin (24 March 2000). India's newspaper revolution. C. Hurst & Co. p. 79,80,114,135. ISBN 978-1-85065-383-7.
  6. http://www.auditbureau.org/files/Details%20of%20most%20circulated%20publications%20for%20the%20audit%20period%20July%20Dec%202014.pdf
  7. http://www.dinakaran.com/about_us.asp

പുറം കണ്ണികൾ[തിരുത്തുക]

ദിനകരൻ ഔദ്യോഗിക വെബ്‌സൈറ്റ്

"https://ml.wikipedia.org/w/index.php?title=ദിനകരൻ_(ദിനപ്പത്രം)&oldid=3089014" എന്ന താളിൽനിന്ന് ശേഖരിച്ചത്