ത്വരീഖത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലിം സമുദായത്തിലെ ഒരു പ്രവർത്തന രീതിയാണ് ‍ത്വരീഖത്ത് (അറബി:طريقة‎ ). "വഴി", "പാത", "രീതി" എന്നൊക്കെയാണ് ഈ വാക്കിന്റെ ഭാഷാർത്ഥം. സൂഫിസത്തിന്റെ ഉപവിഭാഗമാണ് ‍ത്വരീഖത്ത്. എല്ലാ ‍ത്വരീഖത്തിലും മുർഷിദ് (വഴികാട്ടി) ആണ് അതതു ‍ത്വരീഖത്തിന്റെ നേതാവും ആദ്ധ്യാത്മിക ഗുരുവും. ഓരോ ‍ത്വരീഖത്തിലും ഒരു കൂട്ടം മുർഷിദുകൾ ഉണ്ടായിരിക്കും. എല്ലാ ‍ത്വരീഖത്തും അതത് സ്ഥാപകന്റെ പേരിലാണ് അറിയപ്പെടുന്നത്. തീജാനി സരണി ഒരു പ്രധാന ത്വരീഖത്ത് ആണ്.

അവലംബം[തിരുത്തുക]

G. H. Jansen, "Militant Islam", Pan, London 1979
F. de Jong, "Turuq and Turuq-Linked Institutions in Nineteenth-Century Egypt", Brill, Leiden,1978
M. D. Gilsenen, "Saint and Sufi in Modern Egypt", Oxford, 1978
M. Berger, "Islam in Egypt today - social and political aspects of popular religion", London, 1970
J. M. Abun-Nasr, "The Tijaniyya", London 1965
E. E. Evans-Pritchard, "The Sanusi of Cyrenaica", Oxford, 1949
J. W. McPherson, "The Moulids of Egypt", Cairo, 1941
J. K. Birge, "The Bektashi Order of Dervishes", London and Hartford, 1937
O. Depont and X. Coppolani, "Les confreries religieuses musulmans" (the Muslim brotherhoods as they existed then), Algiers, 1897
"https://ml.wikipedia.org/w/index.php?title=ത്വരീഖത്ത്&oldid=2193725" എന്ന താളിൽനിന്നു ശേഖരിച്ചത്