തേനീച്ചയുടെ മെഴുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A beekeeper from Vojka, Serbia making a bee hive frame.
Commercial honeycomb foundation, made by pressing beeswax between patterned metal rollers
Beeswax cake
Uncapping beeswax honeycombs
Fresh wax scales (in the middle of the lower row)

തേനീച്ചയുടെ മെഴുക് തേനീച്ച നിർമ്മിക്കുന്ന പ്രകൃതിദത്ത മെഴുകാണ്. എപിൻ വിഭാഗത്തിപ്പെട്ട തേനീച്ചയാണ് മെഴുകു നിർമ്മിക്കുന്നത്. ജോലിക്കാരായ തേനീച്ചകളുടെ ശരീരഖണ്ഡങ്ങളിൽ 4 മുതൽ7 വരെയുള്ളവയിൽ ഉള്ള ഗ്രന്ഥിയിൽ നിന്നുമാണ് ഇതുല്പാദിപ്പിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന മെഴുക് തേനീച്ചയുടെ കൂട്ടിൽ അവ നിക്ഷേപിക്കുന്നു. തേനീച്ചക്കൂട്ടിലെ ജോലിക്കാർ ഈ മെഴുക് ശേഖരിച്ച് തേനീച്ച അറകളുടെ രൂപഘടന ശക്തിപ്പെടുത്താനും തേൻ സൂക്ഷിക്കുന്ന അറകൾ നിർമ്മിക്കാനും ലാർവയുടേയും പ്യൂപ്പയുടേയും സൂക്ഷിക്കുന്ന അറകൾ നിർമ്മിക്കാനും അവയ്ക്കു സംരക്ഷണം നൽകാനും ഉപയോഗിക്കുന്നു. രാസികമായി, തേനീച്ചയുടെ മെഴുക് എസ്റ്ററുകളും ഫാറ്റി ആസിഡുകളും നീളമുള്ള ചങ്ങലയോടുകൂടിയ ആൽക്കഹോളുകളും അടങ്ങിയതാണ്.

നിർമ്മാണം[തിരുത്തുക]

പ്രോസസ്സിങ്ങ്[തിരുത്തുക]

ഭൗതിക സ്വഭാവങ്ങൾ[തിരുത്തുക]

ഉപയോഗങ്ങൾ[തിരുത്തുക]

ചരിത്രപരമായ ഉപയോഗങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തേനീച്ചയുടെ_മെഴുക്&oldid=2196250" എന്ന താളിൽനിന്നു ശേഖരിച്ചത്