തെസ്സലോനികി
ദൃശ്യരൂപം
തെസ്സലോനികി
Θεσσαλονίκη Salonica | |||
---|---|---|---|
![]() Clockwise from top: Aristotle Square, Church of Saint Demetrius, Thessaloniki Concert Hall, Thessaloniki's waterfront and White Tower of Thessaloniki | |||
| |||
Nickname(s): | |||
Coordinates: 40°39′N 22°54′E / 40.65°N 22.9°E | |||
Country | Greece | ||
Geographic region | Macedonia | ||
Administrative region | Central Macedonia | ||
Regional unit | Thessaloniki | ||
Founded | 315 BC (2340 years ago) | ||
Incorporated | Oct. 1912 (112 years ago) | ||
Municipalities | 7 | ||
സർക്കാർ | |||
• തരം | Mayor-council government | ||
• Mayor | Yiannis Boutaris (Ind.) | ||
വിസ്തീർണ്ണം | |||
19.307 ച.കി.മീ. (7.454 ച മൈ) | |||
• നഗരപ്രദേശം | 111.703 ച.കി.മീ. (43.129 ച മൈ) | ||
• Metro | 1,285.61 ച.കി.മീ. (496.38 ച മൈ) | ||
ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 250 മീ (820 അടി) | ||
ഏറ്റവും താഴ്ന്നത് | 0 മീ (0 അടി) | ||
ജനസംഖ്യ (2011)[1] | |||
3,25,182 | |||
• റാങ്ക് | 2nd urban, 2nd metro in Greece | ||
• നഗരപ്രദേശം | 7,88,952 | ||
• നഗരജനസാന്ദ്രത | 7,100/ച.കി.മീ. (18,000/ച മൈ) | ||
• മെട്രോപ്രദേശം | 10,12,297 | ||
•മെട്രോജനസാന്ദ്രത | 790/ച.കി.മീ. (2,000/ച മൈ) | ||
Demonym | Thessalonian | ||
സമയമേഖല | UTC+2 (EET) | ||
• Summer (DST) | UTC+3 (EEST) | ||
Postal codes | 53xxx, 54xxx, 55xxx, 56xxx | ||
Telephone | 231 | ||
Vehicle registration | NAx-xxxx to NXx-xxxx | ||
Patron saint | Saint Demetrius (26 October) | ||
Gross metropolitan product (2011)[2] | €18.29 billion | ||
• Per capita | €18,500 | ||
വെബ്സൈറ്റ് | www.thessaloniki.gr |
ഗ്രീസിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് തെസ്സലോനികി (Thessaloniki ഗ്രീക്ക്: Θεσσαλονίκη, Thessaloníki, [θesaloˈnici] ⓘ) തെസ്സലോനിക്ക സലോനിക്ക എന്നും അറിയപ്പെടുന്നു. ഒരു ദശലക്ഷത്തോളം ആളുകൾ മെട്രോ പ്രദേശത്ത് വസിക്കുന്നു. മാസിഡോണിയയുടെ തലസ്ഥാനവുമാണ് [3][4] Its nickname is η Συμπρωτεύουσα (Symprotévousa), literally "the co-capital",[5] 315 B.C. യിൽ സ്ഥാപിതമായ തുറമുഖനഗരമായ തെസ്സലോനികി. ഗ്രീസിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനു മുന്നോടിയായുള്ള ഒരു പ്രധാന കേന്ദ്രമായിരുന്നു ഈ നഗരം. നിരവധി ക്രൈസ്തവ ദേവാലയങ്ങൾ ഇവിടെയുണ്ട്. ഈജിയൻ കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "Απογραφή Πληθυσμού – Κατοικιών 2011. ΜΟΝΙΜΟΣ Πληθυσμός" (in Greek). Hellenic Statistical Authority. Archived from the original on 2016-04-18. Retrieved 2018-01-12.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Gross domestic product (GDP) at current market prices at NUTS level 3". Eurostat. 2010. Retrieved 2 December 2011.
- ↑ "Πρόγραμμα Καλλικράτης" [Kallikratis Programme] (PDF). 2011. p. 22. Archived from the original (PDF) on 2 July 2010. Retrieved 6 August 2011.
Έδρα της περιφέρειας Κεντρικής Μακεδονίας είναι η Θεσσαλονίκη. (The capital of the region of Central Macedonia is Thessaloniki.)
- ↑ "Πρόγραμμα Καλλικράτης" [Kallikratis Programme] (PDF). 2011. p. 25. Archived from the original (PDF) on 2 July 2010. Retrieved 6 August 2011.
Αποκεντρωμένη Διοίκηση Μακεδονίας – Θράκης, η οποία εκτείνεται στα όρια της περιφέρειας Ανατολικής Μακεδονίας – Θράκης και Κεντρικής Μακεδονίας, με έδρα την Θεσσαλονίκη. ([The creation of the] Decentralized Administration of Macedonia-Thrace, which includes the modern regions of East Macedonia-Thrace and Central Macedonia, with Thessaloniki as capital.)
- ↑ Harry Coccossis; Yannis Psycharis (2008). Regional analysis and policy: the Greek experience. Retrieved 19 August 2011.