തുൻജായ് ഡീറ്റെസ്
ദൃശ്യരൂപം
Tuenjai Deetes | |
---|---|
ജനനം | Tuenjai Kunjara na Ayudhya 8 ഏപ്രിൽ 1952 |
ജീവിതപങ്കാളി(കൾ) | Thanuchai Deetes |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | Khap Kunjara Urai Peramatsathian |
ഒരു തായ്‌വാനീസ് പരിസ്ഥിതി പ്രവർത്തകയാണ് തുൻജായ് ഡീറ്റെസ് (തായ്: เตือนใจ เตือนใจ ดี เทศน์,) 1992ൽ ഗ്ലോബൽ 500 റോൾ ഓഫ് ഓണർ,[1] 1994-ൽ ഗോൾഡ്മാൻ എൻവയോൺമെന്റൽ പ്രൈസ് എന്നിവ ലഭിച്ചു.[2] 1970-കളുടെ ആരംഭം മുതൽ തായ് മലയോര ഗോത്രങ്ങളുമായി ഡീറ്റസ് പ്രവർത്തിച്ചിട്ടുണ്ട്.[3]അവർ 1986-ൽ ഹിൽ ഏരിയ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ സഹ-സ്ഥാപകയായി. 2019 ജൂലൈയിൽ ആ സ്ഥാനം രാജിവയ്ക്കുന്നതുവരെ അവർ മനുഷ്യാവകാശ കമ്മീഷൻ മുൻ കമ്മീഷണറാണ്.[4]
അവലംബം
[തിരുത്തുക]- ↑ "Adult Award Winner in 1992 - Tuenjai Deetes". global500.org. Global 500 Forum. November 15, 2007.
- ↑ "Tuenjai Deetes". goldmanprize.org. Goldman Environmental Prize. November 15, 2007. Archived from the original on 2012-09-05. Retrieved 2022-05-02. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-05. Retrieved 2022-05-02.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Ethirajan Anbarasan (November 15, 2007). "Tuenjai Deetes: a bridge to the hill tribes (interview)". UNESCO.
- ↑ Phasuk, Sunai (3 August 2019). "The End of Thailand's Human Rights Commission?". Human Rights Watch. Retrieved 21 September 2019.