തുഞ്ചൻ പറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആമുഖമം[തിരുത്തുക]

മലയാള ഭാഷയുടെ പിതാവാണ് എഴുത്തച്ഛൻ കുടിപ്പ്ള്ളിക്കൂടത്തിന്റെ ഗുരുവായിട്ടാണ് എഴുത്തച്ഛൻ വിദ്യാഭ്യാസത്തിനു ശേഷം ജീവിതം ആരംഭിക്കുന്നത് .ഇന്നത്തെ മലപ്പുറം ജില്ലയിലെതിരുരിലെ തുഞ്ചൻപറമ്പിലാണ് തലമുറകൾക്ക് അക്ഷരജ്ഞാനം പകർന്ന എഴുത്തച്ഛന്റെ പള്ളിക്കൂടം നിലനിന്നിരുന്നത് തിരൂരിലെ തുഞ്ചൻ പറമ്പിലെ പലസവിശേഷതകളും വിഞ്ജാനികൾക്ക് കൗതുകം വളർത്തുന്നു. എഴുത്തച്ഛന്റെ ജന്മസ്ഥലമായും അദ്ദേഹത്തിന്റെ ഓരോ വിരലുകളുടെ ഉണർവും ഇന്നത്തെ പൈതങ്ങൾക്ക് വിഞാനം വളർത്തുന്നു.ഇത്തരമൊരു സമൂഹത്തിൽ എഴുത്തച്ഛനെ ഉയർത്തുവാനും നാളത്തെതലമുറകൾക്ക് ഗുരുപാഠചൊല്ലിയും തുഞ്ചൻപറമ്പ് മുന്നേറുന്നു .

"https://ml.wikipedia.org/w/index.php?title=തുഞ്ചൻ_പറമ്പ്&oldid=2293514" എന്ന താളിൽനിന്നു ശേഖരിച്ചത്