താമരവാഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

താമരവാഴ
Thamara vazha irv1.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. laterita
Binomial name
Musa laterita

ഔഷധയോഗ്യമായ ഒരു സസ്യമാണ് താമരവാഴ. (ശാസ്ത്രീയനാമം: Musa laterita).[2] ഉദ്യാന അലങ്കാരത്തിനായാണ് ഇവ സാധാരണ ഉപയോഗിച്ച് വരുന്നത്. കൂമ്പിൽനിന്ന് പൊട്ടിവരുന്ന വാഴപ്പൂവ് താമരയോട് സദൃശ്യമാണ്. സാധാരണ വാഴയെ പോലെ തന്നെ അടിയിൽ കന്ന് മുളച്ചാണ് പുതിയ വാഴ ഉണ്ടാകുന്നത്. സാധാരണ മുസ ജെനുസിൽ കാണുന്ന പോലെ കുലച്ച് കഴിഞ്ഞാൽ വാഴ നശിക്കുന്നു. താമരവാഴ ഏകദേശം 5 മുതൽ 10 അടി വരെ ഉയരത്തിൽ വളരുന്നു.[3]

അവലംബം[തിരുത്തുക]

  1.  Kew Bull. 1949:265. 1949 GRIN (Nov 18, 2009). "Musa laterita information from NPGS/GRIN". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. മൂലതാളിൽ നിന്നും 2012-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 22, 2010.
  2. http://www.ncbi.nlm.nih.gov/pubmed/18959407
  3. McLaughlin, J. (2006) A Word or Two About Gardening – Looking to Accentuate the Tropi- cal? Ornamental Bananas, Bird-of- Paradise and Traveler’s Tree Provide Striking Foliage and Showy Flowers. Miami-Dade County UF/ IFAS Extension Service.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=താമരവാഴ&oldid=3633716" എന്ന താളിൽനിന്ന് ശേഖരിച്ചത്