താനാജി മാലുസരേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
താനാജി മാലുസരേ
താനാജി മാലുസരെ സ്മാരകം, സിംഹഗഡ് കോട്ടയിൽ
ശിവാജിയുടെ സൈന്യാധിപൻ
മതം ഹിന്ദു

മറാഠ സാമ്രാജ്യത്തിലെ ഒരു കോളി[1] സൈനിക നേതാവായിരുന്നു താനാജി മാലുസരേ[2]. വർഷങ്ങളായി നിരവധി യുദ്ധങ്ങളിൽ അദ്ദേഹം ശിവാജിയോടൊത്ത് പോരാടി. താനാജിയുടെ പോരാട്ടങ്ങളിൽ ഏറ്റവും പ്രശസ്തം 1670 ൽ എ. ഡി യിൽ പൂനെയ്ക്ക് സമീപം നടന്ന സിംഹഗഡ് യുദ്ധമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താനാജി_മാലുസരേ&oldid=3102474" എന്ന താളിൽനിന്ന് ശേഖരിച്ചത്