ഉള്ളടക്കത്തിലേക്ക് പോവുക

തലാസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thalassa
Thalassa (1989 N5) seen by Voyager 2 on August 23, 1989
കണ്ടെത്തൽ
കണ്ടെത്തിയത്Richard J. Terrile[1] and Voyager Imaging Team
കണ്ടെത്തിയ തിയതിSeptember 1989
വിശേഷണങ്ങൾ
ഉച്ചാരണം/θəˈlæsə/[2]
പേരിട്ടിരിക്കുന്നത്
Θάλασσα Thalassa
AdjectivesThalassian /θəˈlæsiən/[3]
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[4][5]
ഇപ്പോക്ക് 18 August 1989
50074.44 കി.മീ
എക്സൻട്രിസിറ്റി0.00176±0.00054
0.31148444±0.00000006 d
ചെരിവ്
  • 0.21 ± 0.02° (to Neptune equator)
  • 0.21° (to local Laplace plane)
ഉപഗ്രഹങ്ങൾNeptune
ഭൗതിക സവിശേഷതകൾ
അളവുകൾ108 × 100 × 52 km[6][7]
ശരാശരി ആരം
40.7±2.8 കി.മീ[8]
ശരാശരി സാന്ദ്രത
1.23±0.43 g/cm3[9]
synchronous
zero
അൽബിഡോ0.091[6][8]
താപനില~51 K mean (estimate)
23.32[8]

നെപ്ട്യൂണിന്റെ ഒരു ഉപഗ്രഹമാണ് തലാസ. 1989 ൽ വോയേജർ-2 ചിത്രങ്ങളിലൂടെയാണ് ഇതിനെ കണ്ടുപിടിച്ചത്. മാതൃഗ്രഹത്തിൽ നിന്നുള്ള അകലംകൊണ്ട് രണ്ടാമതാണ് ഈ ഉപഗ്രഹം. കടൽ എന്നതിന്റെ ഗ്രീക്ക് പദമാണ് തലാസ. ഗ്രീക്ക് പുരാണങ്ങളിൽ ഈതറിന്റെയും ഹെമെറയുടെയും മകളാണ് തലാസ. ഇത് നെപ്റ്റ്യൂണിൽ നിന്ന് 50,000 കിലോമീറ്റർ ദൂരെയായി ഏഴര മണിക്കൂർ കൊണ്ട് നെപ്ട്യൂണിന്റെ മധ്യരേഖയ്ക്കു സമാന്തരമായി വൃത്താകൃതിയുള്ള സഞ്ചാരപഥത്തിലൂടെ ഒരു പ്രദക്ഷിണം വയ്ക്കുന്നു. ക്രമരഹിതമായ രൂപമുള്ള ഇതിന്റെ ശരാശരി വ്യാസം 80 കിലോമീറ്ററാണ്. വളരെ ചെറിയ ഈ ഉപഗ്രഹത്തിന്റെ സാന്ദ്രത, ഘടന, ആന്തരിക സ്വഭാവം മുതലായ കാര്യങ്ങൾ നമ്മൾക്ക് ഇതുവരെ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കാര്യമായി വലിപ്പം ഇല്ലാത്തതിനാൽ സ്വാഭാവികമായി അന്തരീക്ഷവും, ഭൗമ പ്രവർത്തനങ്ങളും ഇതിന് കാണുകയില്ല.

അവലംബം

[തിരുത്തുക]
  1. Planet Neptune Data http://www.princeton.edu/~willman/planetary_systems/Sol/Neptune/
  2. "thalassal". Oxford English Dictionary (Online ed.). Oxford University Press. (Subscription or participating institution membership required.)
  3. The complete poetical works of Robert Browning (1912)
  4. Jacobson, R. A.; Owen, W. M., Jr. (2004). "The orbits of the inner Neptunian satellites from Voyager, Earthbased, and Hubble Space Telescope observations". Astronomical Journal. 128 (3): 1412–1417. Bibcode:2004AJ....128.1412J. doi:10.1086/423037.{{cite journal}}: CS1 maint: multiple names: authors list (link)
  5. Showalter, M. R.; de Pater, I.; Lissauer, J. J.; French, R. S. (2019). "The seventh inner moon of Neptune" (PDF). Nature. 566 (7744): 350–353. Bibcode:2019Natur.566..350S. doi:10.1038/s41586-019-0909-9. PMC 6424524. PMID 30787452. Archived from the original (PDF) on 2019-02-22. Retrieved 2021-09-19.
  6. 1 2 Karkoschka, E. (2003). "Sizes, shapes, and albedos of the inner satellites of Neptune". Icarus. 162 (2): 400–407. Bibcode:2003Icar..162..400K. doi:10.1016/S0019-1035(03)00002-2.
  7. Williams, D. R. (2008-01-22). "Neptunian Satellite Fact Sheet". NASA (National Space Science Data Center). Archived from the original on 2008-02-01. Retrieved 2008-12-13.
  8. 1 2 3 "Planetary Satellite Physical Parameters". JPL (Solar System Dynamics). 2010-10-18. Retrieved November 15, 2019.
  9. Brozović, M.; Showalter, M. R.; Jacobson, R. A.; French, R. S.; Lissauer, J. J.; de Pater, I. (October 31, 2019). "Orbits and resonances of the regular moons of Neptune". Icarus. 338 (2): 113462. arXiv:1910.13612. doi:10.1016/j.icarus.2019.113462. S2CID 204960799.{{cite journal}}: CS1 maint: article number as page number (link)
  10. Green, D. W. E. (September 29, 1989). "Neptune". IAU Circular. 4867. Retrieved 2011-10-26.
  11. Marsden, B. G. (September 16, 1991). "Satellites of Saturn and Neptune". IAU Circular. 5347. Retrieved October 26, 2011.
  12. Banfield, D.; Murray, N. (October 1992). "A dynamical history of the inner Neptunian satellites". Icarus. 99 (2): 390–401. Bibcode:1992Icar...99..390B. doi:10.1016/0019-1035(92)90155-Z.
  13. "NASA Finds Neptune Moons Locked in 'Dance of Avoidance'". Jet Propulsion Laboratory. November 14, 2019. Retrieved November 15, 2019.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "IAUC 4867" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "IAUC 5347" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "BanfieldMurray1992" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "JPLnews2019" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തലാസ&oldid=4562604" എന്ന താളിൽനിന്ന് ശേഖരിച്ചത്