ഡ്രാഗൺസ് ബ്ലഡ് ട്രീ
Jump to navigation
Jump to search
ഡ്രാഗൺസ് ബ്ലഡ് ട്രീ | |
---|---|
Dracaena cinnabari at Dixsam plateau | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | Tracheophytes |
Clade: | സപുഷ്പിസസ്യങ്ങൾ |
Clade: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Asparagaceae |
Subfamily: | Nolinoideae |
Genus: | Dracaena |
വർഗ്ഗം: | D. cinnabari
|
ശാസ്ത്രീയ നാമം | |
Dracaena cinnabari Balf.f. |
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമായ സൊകോത്രയിലെ തദ്ദേശീയമായ വൃക്ഷമാണ് ഡ്രാഗൺസ് ബ്ലഡ് ട്രീ (ശാസ്ത്രീയനാമം: Dracaena cinnabari) ദ്വീപിലെ ഏറ്റവും ആകർഷകമായ ഈ വൃക്ഷത്തിനു ഒരു വലിയ കുടയുടെ രൂപമാണ്. മരത്തിന്റെ ചുവന്ന നിറത്തിലുള്ള നീര് വ്യാളിയുടെ രക്തമാണെന്ന വിശ്വാസത്തിൽ നിന്നാണ് ഇതിനു ഡ്രാഗൺസ് ബ്ലഡ് ട്രീ എന്ന പേരു ലഭിച്ചത്. വസ്ത്രങ്ങളിൽ നിറം പിടിപ്പിക്കാനും മരുന്നിനായും ഇതിന്റെ നീരുപയോഗിക്കുന്നു. പെയ്ന്റും വാർണിഷുമായി ഇത് ഇന്നും ഉപയോഗിക്കുന്നു.[2]
അവലംബം[തിരുത്തുക]
- ↑ Miller, A. 2004. Dracaena cinnabari. In: IUCN 2010. IUCN Red List of Threatened Species. Version 2010.4. www.iucnredlist.org Downloaded on 26 November 2010.
- ↑ "സൊകോത്ര: അപൂർവ കാഴ്ചകളുടെ സ്വന്തം ദ്വീപ്". ഇന്ത്യാവിഷൻ. ശേഖരിച്ചത് 9 മാർച്ച് 2015. Check date values in:
|accessdate=
(help)