ഡ്രാക്കുള III: ലെഗസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡ്രാക്കുള III: ലെഗസി
DVD cover
സംവിധാനം പാട്രിക് ലൂസിയർ
നിർമ്മാണം W.K. Border
Nick Phillips
Ron Schmidt
Andrew Rona
Bob Weinstein
Harvey Weinstein
രചന ജോയൽ സോയ്സൺ
അഭിനേതാക്കൾ ജേസൺ സ്കോട്ട് ലീ
ഡയാന നീൽ
Craig Sheffer
Alexandra Wescourt
and Roy Scheider
Claudiu Bleont
Serban Celea
Iona Ginghina
Ilinca Goia
Ioan Ionescu
and Rutger Hauer
as 'Dracula'
സംഗീതം Marco Beltrami
Kevin Kliesch
Ceiri Torjussen
ചിത്രസംയോജനം Lisa Romaniw
റിലീസിങ് തീയതി 2005 ജൂലൈ 12
സമയദൈർഘ്യം 90 മിനിറ്റ്
രാജ്യം യു.എസ്.എ.
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $ 3,500,000

ഡ്രാക്കുള III: ലെഗസി, ഡ്രാക്കുള II: അസെൻഷൻ-ന് ശേഷം പുറത്തിറങ്ങിയ ഹൊറർ ചലച്ചിത്രമാണ്. 2005-ലാണ് ഇത് പുറത്തിറങ്ങിയത്. പാട്രിക് ലൂസിയർ സം‌വിധാനവും ജോയൽ സോയ്സൺ തിരക്കഥാ രചനയും നിർവഹിച്ചിരിക്കുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡ്രാക്കുള_III:_ലെഗസി&oldid=1714340" എന്ന താളിൽനിന്നു ശേഖരിച്ചത്