ഡ്രാക്കുള II: അസെൻഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡ്രാക്കുള II: അസെൻഷൻ
ഡിവിഡി കവർ
സംവിധാനം പാട്രിക് ലൂസിയർ
നിർമ്മാണം W.K. Border
Nick Phillips
Ron Schmidt
രചന ജോയൽ സോയ്സൺ
അഭിനേതാക്കൾ ജേസൺ സ്കോട്ട് ലീ
Stephen Billington
Diane Neal
Craig Sheffer
Khary Payton
സംഗീതം Marco Beltrami
Kevin Kliesch
ചിത്രസംയോജനം Lisa Romaniw
റിലീസിങ് തീയതി 2003 ജൂൺ 7
സമയദൈർഘ്യം 85 മിനിറ്റ്
രാജ്യം യു.എസ്.എ.
ഭാഷ ഇംഗ്ലീഷ്

2003ൽ പുറത്തിറങ്ങിയ അമേരിക്കൻ-റൊമേനിയൻ ഹൊറർ ചലച്ചിത്രമാണ് ഡ്രാക്കുള II: അസെൻഷൻ. ഡ്രാക്കുള 2000 എന്ന ചിത്രത്തിന്റെ തുടർച്ചിത്രമാണ് ഈ ചലച്ചിത്രം. പാട്രിക് ലൂസിയർ സം‌വിധാനവും ജോയൽ സോയ്സൺ തിരക്കഥാ രചനയും നിർവഹിച്ചിരിക്കുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡ്രാക്കുള_II:_അസെൻഷൻ&oldid=1714339" എന്ന താളിൽനിന്നു ശേഖരിച്ചത്