ഡോറിസ് ഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോറിസ് ഡേ
Doris Day - 1957.JPG
പബ്ലിസിറ്റി ഫോട്ടോ, 1957
ജനനംDoris Mary Ann Kappelhoff
(1922-04-03) ഏപ്രിൽ 3, 1922 (96 വയസ്സ്)[1] or
(1924-04-03) ഏപ്രിൽ 3, 1924 (94 വയസ്സ്)[Note 1]
സിൻസിനാറ്റി, യു.എസ്.
തൊഴിൽഅഭിനേത്രി, ഗായിക, മൃഗാവകാശസംരക്ഷണപ്രവർത്തക
സജീവം1939–1973
രാഷ്ട്രീയപ്പാർട്ടി
റിപ്പബ്ലിക്കൻ
ജീവിത പങ്കാളി(കൾ)അൽ ജോർഡൻ (വി. 1941–1943) «start: (1941)–end+1: (1944)»"Marriage: അൽ ജോർഡൻ to ഡോറിസ് ഡേ" Location: (linkback://ml.wikipedia.org/wiki/%E0%B4%A1%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D_%E0%B4%A1%E0%B5%87)
ജോർജ്ജ് വീഡ്‌ലർ (വി. 1946–1949) «start: (1946)–end+1: (1950)»"Marriage: ജോർജ്ജ് വീഡ്‌ലർ to ഡോറിസ് ഡേ" Location: (linkback://ml.wikipedia.org/wiki/%E0%B4%A1%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D_%E0%B4%A1%E0%B5%87)
മാർട്ടിൻ മെൽച്ചെർ (വി. 1951–1968) «start: (1951)–end+1: (1969)»"Marriage: മാർട്ടിൻ മെൽച്ചെർ to ഡോറിസ് ഡേ" Location: (linkback://ml.wikipedia.org/wiki/%E0%B4%A1%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D_%E0%B4%A1%E0%B5%87)
ബാരി കോംഡെൻ (വി. 1976–1981) «start: (1976)–end+1: (1982)»"Marriage: ബാരി കോംഡെൻ to ഡോറിസ് ഡേ" Location: (linkback://ml.wikipedia.org/wiki/%E0%B4%A1%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D_%E0%B4%A1%E0%B5%87)
കുട്ടി(കൾ)ടെറി മെൽച്ചർ (1942–2004)
വെബ്സൈറ്റ്dorisday.com

വിരമിച്ച അമേരിക്കൻ അഭിനേത്രിയും ഗായികയും മൃഗസംരക്ഷണപ്രവർത്തകയുമാണ് ഡോറിസ് ഡേ (ജനനം: ഡോറിസ് മേരി ആൻ കപ്പെൽഹോഫ് എന്ന പേരിൽ ഏപ്രിൽ 3, 1922 അല്ലെങ്കിൽ 1924ന്[Note 1] ജനിച്ചു)

ആദ്യകാലജീവിതം[തിരുത്തുക]

ഡോറിസ് മേരി ആൻ കപ്പെൽഹോഫ്[2] 1922/1923 ഏപ്രിൽ 3 ന് സിൻസിനറ്റിയിൽ ഒരു വീട്ടമ്മയായ അൽമ സോഫിയയുടെയും ഒരു സംഗീതാദ്ധ്യാപകനായ വില്ല്യം ജോസഫ് കപ്പെൽഹോഫിൻറെയും മകളായി ജനിച്ചു.[3][4] അവരുടെ മുത്തശ്ശനും മുത്തശ്ശിയുമെല്ലാം ജർമ്മനിയിൽനിന്നുള്ള കുടിയേറ്റക്കാരായിരുന്നു.[5]

അവലംബം[തിരുത്തുക]

  1. "Doris Mary Kappelhoff (b. 1922)". Ohio Birth Records. ശേഖരിച്ചത്: April 20, 2016.
  2. Doris Day: A Sentimental Journey (Television production). WWTW Production Company. 1991. I'm still Doris Mary Ann Kappelhoff
  3. Kaufman 2008, p. 4.
  4. "Ancestry.com". Born 1922: age on April 10, 1940, in Hamilton County, Ohio, 91–346 (enumeration district), 2552 Warsaw Avenue, was 18 years old as per 1940 United States Census records; name transcribed incorrectly as "Daris Kappelhoff", included with mother Alma and brother Paul, all with same surname. (registration required; initial 14-day free pass)
  5. "Doris Day profile" (ancestry). Wargs. ശേഖരിച്ചത്: April 5, 2014.

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 There is a longstanding dispute over whether Day was born in 1922 or 1924. She has given the latter year during her career and elsewhere; but census records and her biographer (David Kaufman) cite the earlier year.
"https://ml.wikipedia.org/w/index.php?title=ഡോറിസ്_ഡേ&oldid=2514628" എന്ന താളിൽനിന്നു ശേഖരിച്ചത്