ഡോണറ്റെലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Donatello
Uffizi Donatello.jpg
Donatello's statue outside of the Uffizi Galleria.
ജനനപ്പേര് Donato di Niccolò di Betto Bardi
ജനനം c. 1386
Florence
മരണം 13 December 1466
Florence
പൗരത്വം Florentine
രംഗം Sculpture
പരിശീലനം Lorenzo Ghiberti
പ്രസ്ഥാനം Early Renaissance

ഡോണറ്റെലോ ഒരു പ്രശസ്ത നവോത്ഥാനകാല ചിത്രകാരനും ശില്പിയുമായിരുന്നു. 1386-ൽ ഫ്ലോറൻസിൽ ജനിച്ച ഇദ്ദേഹത്തിന്റെ ബാസ്സോ റിലിവെറോ ശൈലിയാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. മഗ്ദലന മറിയം, ദാവീദ് എന്നിവരുടെ ശിൽപങ്ങൾ ഇദ്ദേഹത്തിന്റെ പ്രശസ്ത ശിൽപങ്ങളിൽ ചിലതാണ്. 1466 ഡിസംബർ 13-ന് ഫ്ലോറൻസിൽ വച്ച് അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=ഡോണറ്റെലോ&oldid=2179525" എന്ന താളിൽനിന്നു ശേഖരിച്ചത്