ഡൈക്കി ടാൻസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dyki tantsi
25ruslana04.jpg
Studio album by Ruslana
ReleasedJune 10, 2003 (Ukraine)
January 27, 2004 (Russia)
August 16, 2004 (Czech Republic, Slovakia)
Recorded2003
Genre
Length59:46
65:48 (Full edition)
LabelEMI
Producer
Ruslana chronology
Добрий вечір, тобі ...
(2002)
Dyki tantsi
(2003)
Wild Dances
(2004)

ഉക്രേനിയൻ ഗായികയും ഗാനരചയിതാവുമായ റുസ്‌ലാനയുടെ നാലാമത്തെ സ്റ്റുഡിയോ ആൽബമാണ് ഡൈക്കി ടാൻസി (ഉക്രേനിയൻ: Дикі танці; പരിഭാഷ. വൈൽഡ് ഡാൻസുകൾ). ഇത് 2003 ജൂൺ 10-ന് പുറത്തിറങ്ങി. 2004-ലെ യൂറോവിഷൻ ഗാനമത്സരത്തിൽ വിജയിച്ചതിന് ശേഷം ഈ ആൽബത്തിലെ ചില ഗാനങ്ങൾ വൈൽഡ് ഡാൻസെസ് ആൽബത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ചാർട്ടുകൾ[തിരുത്തുക]

Country Peak
Ukraine (UMKA)[1] 1
Czech Republic (IFPI)[2] 9
Russian Albums (NFPF)[3] 1


അവലംബം[തിരുത്തുക]

  1. "Ua Umka Charts". Ua Umka Charts.
  2. "IFPI Charts". IFPI.
  3. "Лучшая 10-ка НФПФ. Июль 2004г" (ഭാഷ: Russian). National Federation of Phonogram Producers. മൂലതാളിൽ നിന്നും 12 January 2005-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 September 2020.CS1 maint: unrecognized language (link)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡൈക്കി_ടാൻസി&oldid=3723176" എന്ന താളിൽനിന്ന് ശേഖരിച്ചത്