ഡേയുടെ ഉരുളൻ നെത്തോലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Dayella malabarica
Spratelloides malabaricus Achilles 161.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Dayella

Species:
D. malabarica
Binomial name
Dayella malabarica
(F. Day, 1873)
Synonyms

Spratelloides malabaricus

കേരളതദ്ദേശവാസിയായ ഒരു മൽസ്യമാണ് ഡേയുടെ ഉരുളൻ നെത്തോലി അഥവാ Day's Round Herring. (ശാസ്ത്രീയനാമം: Dayella malabarica). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. ശുദ്ധ-ജലവാസിയായ മത്സ്യം ആണ് ഇവ .[1]

കുടുംബം[തിരുത്തുക]

ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ഡേയുടെ_ഉരുളൻ_നെത്തോലി&oldid=2486422" എന്ന താളിൽനിന്ന് ശേഖരിച്ചത്