ഡേയുടെ ഉരുളൻ നെത്തോലി
ദൃശ്യരൂപം
(Dayella malabarica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Dayella malabarica | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | Dayella |
| Species: | D. malabarica
|
| Binomial name | |
| Dayella malabarica (F. Day, 1873)
| |
| Synonyms | |
|
Spratelloides malabaricus | |
കേരളതദ്ദേശവാസിയായ ഒരു മൽസ്യമാണ് ഡേയുടെ ഉരുളൻ നെത്തോലി അഥവാ Day's Round Herring. (ശാസ്ത്രീയനാമം: Dayella malabarica). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. ശുദ്ധ-ജലവാസിയായ മത്സ്യം ആണ് ഇവ .[1]
കുടുംബം
[തിരുത്തുക]ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.
അവലംബം
[തിരുത്തുക]- Froese, Rainer, and Daniel Pauly, eds. (2011). "Dayella malabarica" in ഫിഷ്ബേസ്. June 2011 version.