ഡെയ്ൽ സ്റ്റെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെയ്ൽ സ്റ്റെയ്ൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഡെയിൽ വില്യം സ്റ്റെയ്ൻ
ജനനം (1983-06-27) 27 ജൂൺ 1983  (39 വയസ്സ്)
ട്രാൻസ്വാൽ, ദക്ഷിണാഫ്രിക്ക
ഉയരം1.78 മീ (5 അടി 10 ഇഞ്ച്)
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ ഫാസ്റ്റ്
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 297)17 ഡിസംബർ 2004 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്21-25 ജൂലൈ 2015 v ബംഗ്ലാദേശ്
ആദ്യ ഏകദിനം (ക്യാപ് 82)17 ഓഗസ്റ്റ് 2005 v ഏഷ്യ
അവസാന ഏകദിനം25 ഒക്ടോബർ 2015 v ഇന്ത്യ
ഏകദിന ജെഴ്സി നം.8
ആദ്യ ടി20 (ക്യാപ് 31)23 നവംബർ 2007 v ന്യൂസിലൻഡ്
അവസാന ടി2004 ഏപ്രിൽ 2014 v ഇന്ത്യ
പ്രാദേശിക തലത്തിൽ
വർഷംടീം
2003–2004നോർത്തേൺസ്
2004–2010ടൈറ്റൻസ് (സ്ക്വാഡ് നം. 8)
2005എസെക്സ്
2007വാർവിക്ക്ഷെയർ
2007–2010റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (സ്ക്വാഡ് നം. 2)
2011–2012ഡെക്കാൻ ചാർജേഴ്സ് (സ്ക്വാഡ് നം. 8)
2010–presentകേപ്പ് കോബ്രാസ് (സ്ക്വാഡ് നം. 8)
2012–presentബ്രിസ്ബെൻ ഹീറ്റ് (സ്ക്വാഡ് നം. 1)
2013–presentസൺറൈസേഴ്സ് ഹൈദരാബാദ് (സ്ക്വാഡ് നം. 8)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI T20I FC
കളികൾ 79 98 38 119
നേടിയ റൺസ് 1116 242 15 1,564
ബാറ്റിംഗ് ശരാശരി 14.49 8.06 3.00 14.34
100-കൾ/50-കൾ -/2 0/0 0/0 0/3
ഉയർന്ന സ്കോർ 76 35 5 82
എറിഞ്ഞ പന്തുകൾ 16,619 4,860 817 23,829
വിക്കറ്റുകൾ 402 152 55 548
ബൗളിംഗ് ശരാശരി 22.58 25.40 15.98 23.43
ഇന്നിംഗ്സിൽ 5 വിക്കറ്റ് 25 3 0 33
മത്സരത്തിൽ 10 വിക്കറ്റ് 5 n/a 0 7
മികച്ച ബൗളിംഗ് 7/51 6/39 4/9 8/4
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 21/– 22/– 10/0 25/–
ഉറവിടം: Cricinfo, 22 February 2015

അന്താരാഷ്ട്ര ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കുന്ന താരമാണ് ഡെയിൽ വില്യം സ്റ്റെയ്ൻ എന്ന ഡെയ്ൽ സ്റ്റെയ്ൻ (ജനനം: ജൂൺ 27, 1983).ഒരു വലം കൈയൻ ഫാസ്റ്റ് ബൗളറായ അദ്ദേഹം 2004ൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മൽസരത്തിലൂടെയാണ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്.മണിക്കൂറിൽ 150 കിലോമീറ്ററിൻ മുകളിൽ സ്ഥിരതയോടെ പന്തെറിയുന്ന തന്റെ തലമുറയിൽപെട്ടവരിൽ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായാണ് അറിയപ്പെടുന്നത്[1] .2008 മുതൽ മികച്ച ടെസ്റ്റ് ബൗളർക്കുള്ള ഐസി സി യുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം സ്റ്റെയ്ൻ നിലനിർത്തുന്നു[2][3]. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ , ഡെക്കാൻ ചാർജേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള സ്റ്റെയ്ൻ നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമംഗമാണ്[4][5].

അവലംബം[തിരുത്തുക]

  1. "Best Test career strike rates". ക്രിക്കിൻഫോ. ശേഖരിച്ചത് 19 July 2013.
  2. http://www.relianceiccrankings.com/
  3. "Reliance ICC Player Rankings". Reliancemobileiccrankings.com. ശേഖരിച്ചത് 2013-07-21.
  4. Vaidyanathan, Siddhartha (20 February 2008). "How the teams stack up". ക്രിക്കിൻഫോ. ശേഖരിച്ചത് 25 March 2008.
  5. Ugra, Sharda (9 January 2011). "Batsmen, Australians cash in during ground-breaking auction". ക്രിക്കിൻഫോ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡെയ്ൽ_സ്റ്റെയ്ൻ&oldid=3743681" എന്ന താളിൽനിന്ന് ശേഖരിച്ചത്