ഡാനിയേൽ പേൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാനിയേൽ പേൾ
Daniel pearl highres.jpg
ജനനം 1963 ഒക്ടോബർ 10(1963-10-10)
പ്രിൻസ്റ്റൺ, ന്യൂജേഴ്സി
മരണം 2002 ഫെബ്രുവരി 1(2002-02-01) (പ്രായം 38)
കറാച്ചി, പാകിസ്താൻ
മരണകാരണം
കൊലപാതകം by തലയറുത്ത്
Body discovered
മേയ് 16, 2002, കറാച്ചിയ്ക്കടുത്ത് പത്തു കഷണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ട പരുവത്തിൽ
ശവകുടീരം
മൗണ്ട് സീനായ് മെമ്മോറിയൽ പാർക്ക് സെമിത്തേരി, ലോസ് ആഞ്ചെലെസ്, കാലിഫോർണിയ
ഭവനം വാഷിങ്ടൺ ഡി.സി
ദേശീയത അമേരിക്കൻ ഐക്യനാടുകൾ
മറ്റ് പേരുകൾ ഡാൻ, ഡാനി
വംശം ജൂതൻ
പൗരത്വം അമേരിക്കൻ ഐക്യനാടുകൾ, ഇസ്രയേൽ
വിദ്യാഭ്യാസം B.A. in Communications
പഠിച്ച സ്ഥാപനങ്ങൾ സ്റ്റാൻഫോർഡ് സർവകലാശാല
തൊഴിൽ പത്രപ്രവർത്തകൻ
തൊഴിൽ ദാതാവ് ദി വാൾസ്റ്റ്രീറ്റ് ജേർണൽ
പ്രശസ്തി വാൽസ്റ്റ്രീട്ട് പത്രപ്രവർത്തകൻ
Home town Encino, Los Angeles, California
പദവി തെക്കനേഷ്യൻ ബ്യൂറോ ചീഫ്
മതം ജൂതമതം
ജീവിതപങ്കാളി(കൾ) മരിയാന പേൾ
കുട്ടി(കൾ) ആദം ഡാനിയേൾ പേൾ.
മാതാപിതാക്കൾ അച്ഛൻ ജൂഡിയ പേൾ; അമ്മ റുത് പേൾ
ബന്ധുക്കൾ മിഷേൽ, തമാര (സഹോദരിമാർ)

അൽ ഖാഇദ ബന്ധിയാക്കി കൊലപ്പെടുത്തിയ ഒരു അമേരിക്കൻ പത്രപ്രവർത്തകനാണ് ഡാനിയേൽ പേൾ (ഒക്ടോബർ 10, 1963 – ഫെബ്രുവരി 1, 2002). വാൾസ്ട്രീറ്റ് ജേർണലിന്റെ തെക്കനേഷ്യൻ ബ്യൂറോ ചീഫായി മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുമ്പോഴാണ് അദ്ദേഹം കൊലചെയ്യപ്പെടുന്നത്. ഷൂ ബോംബർ എന്ന പേരിലറിയപ്പെടുന്ന റിച്ചാർഡ് റായിഡും അൽ ഖായ്ദയും തമ്മിലുണ്ടെന്ന് ആരോപിക്കപ്പെട്ട ബന്ധം അന്വേഷിക്കുന്നതിനായി പേൾ പാകിസ്താനിലേക്ക് പോയപ്പോഴാണ് അൽ ഖായ്ദ അദ്ദേഹത്തെ ബന്ധിയാക്കുന്നതും തലയറുക്കുന്നതും.[1][2]

2002 ജൂലൈയിൽ പാക് വംശജനായ ബ്രിട്ടീഷ് പൗരൻ അഹമദ് ഒമർ സഈദ് ഷെയ്ഖ് എന്നയാളെ പോളിനെ കൊലപ്പെടുത്തിയ കുറ്റത്തിനു തൂക്കിലേറ്റുകയുണ്ടായി.[3][4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാനിയേൽ_പേൾ&oldid=1690177" എന്ന താളിൽനിന്നു ശേഖരിച്ചത്