ഡാഡി യാങ്കി
ദൃശ്യരൂപം
ഡാഡി യാങ്കി | |
---|---|
ജനനം | Ramón Luis Ayala Rodríguez[1] ഫെബ്രുവരി 3, 1976[2] |
തൊഴിൽ |
|
സജീവ കാലം | 1991–present[2][3][4][5] |
ജീവിതപങ്കാളി(കൾ) | Mireddys González (1994–present) |
കുട്ടികൾ | 3 |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ |
|
വെബ്സൈറ്റ് | daddyyankee |
ഒരു പോർട്ടോ റിക്കൻ ഗായകനും ഗാനരചയിതാവുമാണ് ഡാഡി യാങ്കി (ജനനം ഫെബ്രുവരി 3, 1976),[6]
ഒരിക്കൽ എ.കെ-47 നിന്നും വെടിയേറ്റിട്ടുള്ള ഡാഡി യാങ്കി [6] ഏകദേശം ഒന്നര വർഷത്തിലേറെയെടുത്തു സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാൻ .യാങ്കിയുടെ അരയിൽ നിന്നും ആ ബുളളറ്റ് ഒരിക്കലും പുറത്തെടുത്തിരുന്നില്ല. ഈ വെടി വെപ്പുമാണ് താൻ സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമെന്ന് യാങ്കി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.[6] ഏകദേശം 1.8 കോടി ആൽബങ്ങൾ യാങ്കിയുടേതായി ലോകമെമ്പാടുമായി വിറ്റഴിക്കപെട്ടിട്ടുണ്ട്. ഡെസ്പാസിറ്റോ എന്ന ഗാനം ഡാഡി യാങ്കിയെ സ്ട്രീമിങ് സേവനമായ സ്പോട്ടിഫൈയിൽ ലോകമെമ്പാടുമായി ഏറ്റവുമധികം ശ്രവിച്ച കലാകാരനാക്കി മാറ്റി.
അവലംബം
[തിരുത്തുക]- ↑ "The Boss is Back: Daddy Yankee Returns to his Roots". LatinRapper.com. May 22, 2007. Retrieved January 14, 2008.
- ↑ 2.0 2.1 Birchmeier, Jason. "Daddy Yankee Biography". Allmusic. Retrieved January 18, 2008.
- ↑ Daddy Yankee; DJ Playero (18 December 2015). "History of Daddy Yankee and his debut on Playero #34 - Underground Reggae - The Mixtape (1992) «posted by Daddy Yankee on his Instagram Account» (ESP)". Instagram. Daddy Yankee. Retrieved 24 December 2015.
- ↑ ZDPUnderground.com; Daddy Yankee; DJ Playero and José Luis Valdéz Brador (he brings the complete mixtape) (11 December 2015). "Daddy Yankee on Playero #34 - Underground Reggae - The Mixtape (1992) «posted by ZDPUnderground.com on their Facebook Fan Page» (ESP)". Facebook. ZDPUnderground.com; José Luis Valdéz Brador. Retrieved 24 December 2015.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ ZDPUnderground.com and José Luis Valdéz Brador (he brings the complete mixtape) (11 December 2015). "Playero #34 - Underground Reggae - The Mixtape (1992) «posted by ZDPUnderground.com on their Web Page» (ESP)". ZDPUnderground.com. ZDPUnderground.com; José Luis Valdéz Brador. Archived from the original on 2015-12-24. Retrieved 24 December 2015.
- ↑ 6.0 6.1 6.2 "Daddy Yankee Explains Why Getting Shot Made Him The Man He Is". Archived from the original on 2014-04-01. Retrieved 2016-11-15.