ഡയാനെ കീറ്റൺ
ഡയാനെ കീറ്റൺ | |
---|---|
![]() ഡയാനെ കീറ്റൺ 2012ൽ | |
ജനനം | ഡയാനെ ഹാൾ ജനുവരി 5, 1946 ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ |
|
സജീവ കാലം | 1966–ഇതുവരെ |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ | Full list |
ഡയാനെ കീറ്റൺ (ഹാൾ; ജനുവരി 5, 1946)[1] ഒരു അമേരിക്കൻ അഭിനേത്രിയും സംവിധായികയുമാണ്. അക്കാദമി അവാർഡ്, ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, എഎഫ്‌ഐ ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് എന്നിവയുൾപ്പെടെ ആറ് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ അവർക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
ആദ്യകാലം[തിരുത്തുക]
കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ[2] ഡയാനെ ഹാൾ എന്ന പേരിലാണ് ഡയാനെ കീറ്റൺ ജനിച്ചത്. അമ്മ ഡൊറോത്തി ഡീൻ (മുമ്പ്, കീറ്റൺ)[3] ഒരു വീട്ടമ്മയും ഒപ്പം ഒരു അമേച്വർ ഫോട്ടോഗ്രാഫറുമായിരുന്നപ്പോൾ പിതാവ് ജോൺ ന്യൂട്ടൺ ഇഗ്നേഷ്യസ് "ജാക്ക്" ഹാൾ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറും സിവിൽ എഞ്ചിനീയറുമായിരുന്നു.[4][5][6]
അവലംബം[തിരുത്തുക]
- ↑ "UPI Almanac for Saturday, Jan. 5, 2019". United Press International. January 5, 2019. മൂലതാളിൽ നിന്നും January 5, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 6, 2019.
actor Diane Keaton in 1946 (age 73)
- ↑ French, Philip (November 20, 2011). "Then Again: A Memoir by Diane Keaton – review". The Guardian. ശേഖരിച്ചത് October 7, 2015.
- ↑ Dorothy Hall Dies OC Register 2008
- ↑ Fong-Torres, Ben (June 30, 1977). "Diane Keaton: The Next Hepburn". Rolling Stone. ലക്കം. 242.
- ↑ Brockes, Emma (May 3, 2014). "Diane Keaton: 'I love Woody. And I believe my friend'". The Guardian. ശേഖരിച്ചത് October 7, 2015.
- ↑ Kaufman, Joanne (May 15, 2015). "Diane Keaton and Morgan Freeman's Real Estate Adventure". The New York Times. ശേഖരിച്ചത് July 23, 2016.