ഡയറി ഓഫ് എ വിംപി കിഡ്: ഹാർഡ് ലക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Diary of a Wimpy Kid: Hard Luck
പ്രമാണം:Diary of a Wimpy Kid Hard Luck.jpg
First edition hardcover
കർത്താവ്Jeff Kinney
ചിത്രരചയിതാവ്Jeff Kinney
രാജ്യംUnited States
ഭാഷEnglish
പരമ്പരDiary of a Wimpy Kid
സാഹിത്യവിഭാഗംChild, Young Adult
പ്രസാധകൻAmulet Books
പ്രസിദ്ധീകരിച്ച തിയതി
November 5, 2013 (United States)
November 6, 2013 (United Kingdom)
മാധ്യമംPrint (paperback, hardcover)
ഏടുകൾ217
ISBN978-1-4197-1132-9
മുമ്പത്തെ പുസ്തകംThe Third Wheel
ശേഷമുള്ള പുസ്തകംThe Long Haul

അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ എഴുതിയ ഡയറി ഓഫ് എ വിംപി കിഡ് എന്ന പരമ്പരയിലെ എട്ടാമത്തെ പുസ്തകമാണ് ഡയറി ഓഫ് എ വിംപി കിഡ്: ഹാർഡ് ലക്ക് (Diary of a Wimpy Kid: Hard Luck).[1][2] ദ തേർഡ് വീൽ എന്ന പുസ്തകത്തിന്റെ തുടർച്ചയാണ് ഈ നോവൽ. ഹാർഡ് ലക്ക് എന്ന നോവലിൽ പ്രസിദ്ധീകരിക്കും എന്നകാര്യവും ദ തേർഡ് വീലിൽ പരാമർശിച്ചിട്ടുണ്ട്. അമുലറ്റ് ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. അമേരിക്കയിൽ ഈ നോവലിന്റെ അച്ചടിച്ച പതിപ്പ് പുറത്തിറങ്ങിയത് 2013 നവംബർ 5 നാണ്, 5.5 മില്ല്യൺകോപ്പികളോളം അന്ന് വിറ്റഴിയുകയും ചെയ്തു.[3][4]

അവലംബം[തിരുത്തുക]

  1. "Diary of a Wimpy Kid 8 Announced". ശേഖരിച്ചത് 25 March 2013.
  2. Reynolds, Christopher (November 9, 2013). "'Diary of a Wimpy Kid's' Jeff Kinney hits the middle school road". LA Times. ശേഖരിച്ചത് 11 November 2013.
  3. Page, Benedicte. "Penguin's record print run for latest Wimpy Kid". The Bookseller. ശേഖരിച്ചത് 27 October 2013.
  4. "Jeff Kinney's best friend is a 'Wimpy Kid'". Sacramento Bee. ശേഖരിച്ചത് 11 November 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]