ഡയറി ഓഫ് എ വിംപി കിഡ്: ദ തേർഡ് വീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Diary of a Wimpy Kid: The Third Wheel
പ്രമാണം:Wimpy Kid 7 Art.jpg
Author Jeff Kinney
Illustrator Jeff Kinney
Country United States
Language English
Series Diary of a Wimpy Kid
Genre Child, Young Adult
Publisher Amulet Books
Publication date
November 13, 2012
Media type Print (paperback, hardcover)
Pages 217
ISBN 978-1-4197-0584-7
Preceded by Cabin Fever
Followed by Hard Luck

അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ എഴുതിയ ഡയറി ഓഫ് എ വിംപി കിഡ്  എന്ന പുസ്തക പരമ്പരയിലെ ഏഴാമത്തെ പുസ്തകമാണ് ഡയറി ഓഫ് എ വിംപി കിഡ്: ദ തേർഡ് വീൽ (Diary of a Wimpy Kid: The Third Wheel)2012 ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കുട്ടികളുടെ നോവലാണിത്.[1] 2012 മാർച്ചിൽ ജെഫ് കിന്നെ ഇങ്ങനെ ഒരു പുസ്തകം വരുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു.[2] 2012 നവംബർ 13നാണ് ഈ നോവ്ൽ പുറത്തിറക്കിയത്.[3][4]

അമുലറ്റ് ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

അവലംബം[തിരുത്തുക]

  1. "WALL STREET JOURNAL BEST-SELLERS". SF Gate. Retrieved 25 November 2012. 
  2. "Cover Reveal: 'Diary of a Wimpy Kid: The Third Wheel'". Publishers Weekly. Retrieved 25 November 2012. 
  3. "'Diary of a Wimpy Kid' author Jeff Kinney". Cambridge News. Retrieved 25 November 2012. 
  4. "Wimpy Kid Author Jeff Kinney Talks About his Inspirations, the Road to Fame, and the Quest for the Perfect Shade of Brown". School Library Journal. Retrieved 25 November 2012. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]