ഡയറി ഓഫ് എ വിംപി കിഡ്: ദ ലോങ് ഹോൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Diary of the Wimpy Kid: The Long Haul
പ്രമാണം:Diary of a Wimpy Kid The Long Haul.jpg
കർത്താവ്Jeff Kinney
ചിത്രരചയിതാവ്Jeff Kinney
രാജ്യംUnited States
ഭാഷEnglish
പരമ്പരDiary of a Wimpy Kid
സാഹിത്യവിഭാഗംChild, Young Adult, Humor
പ്രസാധകൻAmulet Books
പ്രസിദ്ധീകരിച്ച തിയതി
November 4, 2014 (U.S.A)
November 5, 2014 (U.K)
മാധ്യമംPrint (paperback, hardcover)
ഏടുകൾ217
ISBN978-1-4197-1189-3
മുമ്പത്തെ പുസ്തകംHard Luck
ശേഷമുള്ള പുസ്തകംOld School

അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ   ജെഫ് കിന്നെ എഴുതുന്ന പുസ്തക പരമ്പരയായ ഡയറി ഓഫ് എ വിംപി കിഡിലെ ഒൻപതാമത്തെ പുസ്തകമാണ് ഡയറി ഓഫ് എ വിംപി കിഡ്: ദ ലോങ് ഹോൽ (Diary of a Wimpy Kid: The Long Haul).2014 ഏപ്രിൽ 28ന് പിമ്പരയിലെ ഈ പുസ്തകത്തെക്കുറിച്ച് പുറംചട്ടയെക്കുറിച്ചും അതിന്റെ നിറത്തെക്കുറിച്ചും തലക്കെട്ടിനെക്കുറിച്ചുമെല്ലാം ഒരു ചടങ്ങിൽ പറഞ്ഞിരുന്നു. 2014 നവംബർ 5ന്  യുണൈറ്റഡ് കിങ്ഡത്തിൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു[1]

കഥാവസ്തു[തിരുത്തുക]

ഗ്രെഗ് ഹെഫ്ലി എന്ന പ്രധാന കഥാപാത്രത്തിന്റെ വേനലവധിക്കാലത്തെ ദൈനംദിനക്കുറിപ്പുകളാണ് ഈ നോവൽ

സിനിമ[തിരുത്തുക]

2016 ഒക്ടോബറിൽ  20th Century Fox എന്ന അനേരിക്കൻ സിനിമാ സ്റ്റുഡിയോയിൽ ഈ നോവലിന്റെ സിനിമാവിഷ്കാരം ചിത്രീകരിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Diary of a Wimpy Kid: the Long Haul, the biggest book of the year, goes on sale 11.4.14!". Abrams. April 28, 2014. മൂലതാളിൽ നിന്നും September 12, 2014-ന് ആർക്കൈവ് ചെയ്തത്.