ടാസ്സിലി ൻ'അജ്ജെർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടാസ്സിലി ൻ'അജ്ജെർ ദേശീയോദ്യാനം
Tassili n’Ajjer National Park NASA Landsat 7 (2000).jpg
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം അൾജീറിയ Edit this on Wikidata
Area 120,000 km2 (1.3×1012 sq ft)
Includes Tassili n'Ajjer Cultural Park Edit this on Wikidata
മാനദണ്ഡം (i), (iii), (vii), (viii) Edit this on Wikidata[1]
അവലംബം ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്179 179
നിർദ്ദേശാങ്കം 25°40′00″N 9°00′00″E / 25.6667°N 9°E / 25.6667; 9
രേഖപ്പെടുത്തിയത് 1982 (6th വിഭാഗം)

ടാസ്സിലി ൻ'അജ്ജെർ ദേശീയോദ്യാനം (BerberTasili n AjjerArabic: طاسيلي ناجر‎‎, English: Plateau of the Rivers) സഹാറ മരുഭൂമിയുടെ അൾജീരിയൻ സെക്ഷനിൽ, അതിവിശാലമായ ഒരു പീഠഭൂമിയിൽ നിലനിൽക്കുന്നതും തെക്കു-കിഴക്കൻ അൾജീരിയ, പടിഞ്ഞാറൻ ലിബിയ, വടക്കൻ നൈജർ എന്നിവിടങ്ങളെ വലയം ചെയ്തുകിടക്കുന്നതുമായ വൻതോതിൽ ദ്രവീകരണപ്രവണതയുള്ള ഒരു മണൽക്കൽ രൂപീകരണ പ്രദേശമാണ്. 300 ലധികം റോക്ക് ആർച്ചുകൾ, ദ്രവീകൃതമായ മണൽക്കല്ലുകൊണ്ടുള്ള തൂണുകൾ, കിഴുക്കാംതൂക്കായ പാറക്കെട്ടുകൾ, ഉപരിതലത്തിൽ ശാശ്വതമായി ജലം നില്ക്കുന്ന മലയിടുക്കുകൾ എന്നിവയെല്ലാമടങ്ങിയതാണ് ഈ പ്രദേശം.[2]  ടാസ്സിലി ൻ'അജ്ജെർ ദേശീയോദ്യാനത്തിന് 72,000 ചതുരശ്ര കിലോമീറ്റർ (28,000 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്.[3]

അവലംബം[തിരുത്തുക]

  1. http://whc.unesco.org/en/list/179.
  2. "Rock Art of the Tassili n Ajjer, Algeria" (PDF). Africanrockart.org. Retrieved February 7, 2017. 
  3. "Tassili-n-Ajjer". britannica. Retrieved February 7, 2017.