താസിലി നാജേർ ദേശീയോദ്യാനം
ദൃശ്യരൂപം
UNESCO World Heritage Site | |
---|---|
Location | Algeria |
Includes | Tassili National Park, La Vallée d'Iherir Ramsar Wetland |
Criteria | Cultural and Natural: (i), (iii), (vii), (viii) |
Reference | 179 |
Inscription | 1982 (6-ആം Session) |
Area | 7,200,000 ഹെ (28,000 ച മൈ) |
Coordinates | 25°30′N 9°0′E / 25.500°N 9.000°E |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Tamanrasset Province, Algeria |
Established | 1972 |
Official name | La Vallée d'Iherir |
Designated | 2 February 2001 |
Reference no. | 1057[1] |
ടാസ്സിലി ൻ'അജ്ജെർ ദേശീയോദ്യാനം (Berber: Tasili n Ajjer, Arabic: طاسيلي ناجر, English: Plateau of the Rivers) സഹാറ മരുഭൂമിയുടെ അൾജീരിയൻ സെക്ഷനിൽ, അതിവിശാലമായ ഒരു പീഠഭൂമിയിൽ നിലനിൽക്കുന്നതും തെക്കു-കിഴക്കൻ അൾജീരിയ, പടിഞ്ഞാറൻ ലിബിയ, വടക്കൻ നൈജർ എന്നിവിടങ്ങളെ വലയം ചെയ്തുകിടക്കുന്നതുമായ വൻതോതിൽ ദ്രവീകരണപ്രവണതയുള്ള ഒരു മണൽക്കൽ രൂപീകരണ പ്രദേശമാണ്. 300 ലധികം റോക്ക് ആർച്ചുകൾ, ദ്രവീകൃതമായ മണൽക്കല്ലുകൊണ്ടുള്ള തൂണുകൾ, കിഴുക്കാംതൂക്കായ പാറക്കെട്ടുകൾ, ഉപരിതലത്തിൽ ശാശ്വതമായി ജലം നില്ക്കുന്ന മലയിടുക്കുകൾ എന്നിവയെല്ലാമടങ്ങിയതാണ് ഈ പ്രദേശം.[2] ടാസ്സിലി ൻ'അജ്ജെർ ദേശീയോദ്യാനത്തിന് 72,000 ചതുരശ്ര കിലോമീറ്റർ (28,000 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്.[3]
അവലംബം
[തിരുത്തുക]- ↑ "La Vallée d'Iherir". Ramsar Sites Information Service. Retrieved 25 April 2018.
- ↑ "Rock Art of the Tassili n Ajjer, Algeria" (PDF). Africanrockart.org. Archived from the original (PDF) on 2019-09-30. Retrieved February 7, 2017.
- ↑ "Tassili-n-Ajjer". britannica. Retrieved February 7, 2017.