ടാംപ, ഫ്ലോറിഡ

Coordinates: 27°58′05″N 82°28′35″W / 27.96806°N 82.47639°W / 27.96806; -82.47639
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാംപ, ഫ്ലോറിഡ
City
സിറ്റി ഓഫ് ടാംപ
Images from top, left to right: Skyline of Downtown Tampa, Amalie Arena, Ybor City, Henry B. Plant Museum, Raymond James Stadium, Busch Gardens Tampa
പതാക ടാംപ, ഫ്ലോറിഡ
Flag
Official seal of ടാംപ, ഫ്ലോറിഡ
Seal
Nickname(s): 
Location in Hillsborough County and the state of Florida
Location in Hillsborough County and the state of Florida
Tampa is located in the United States
Tampa
Tampa
Location in the United States
Coordinates: 27°58′05″N 82°28′35″W / 27.96806°N 82.47639°W / 27.96806; -82.47639
Country United States
State Florida
County Hillsborough
Settled1823
Incorporated (Village)January 18, 1849
Incorporated (Town)September 10, 1853 and
August 11, 1873
Incorporated (City)December 15, 1855 * and
July 15, 1887
ഭരണസമ്പ്രദായം
 • MayorBob Buckhorn (D)
 • LegislativeTampa City Council
വിസ്തീർണ്ണം
 • City175.22 ച മൈ (453.81 ച.കി.മീ.)
 • ഭൂമി113.42 ച മൈ (293.75 ച.കി.മീ.)
 • ജലം61.80 ച മൈ (160.06 ച.കി.മീ.)  35.3%
 • നഗരം
802.3 ച മൈ (2,078 ച.കി.മീ.)
 • മെട്രോ
2,554 ച മൈ (6,610 ച.കി.മീ.)
ഉയരം
48 അടി (14.6 മീ)
ജനസംഖ്യ
 • City3,35,709
 • കണക്ക് 
(2016)[6]
3,77,165
 • റാങ്ക്53rd in the US
 • ജനസാന്ദ്രത3,325.47/ച മൈ (1,283.97/ച.കി.മീ.)
 • നഗരപ്രദേശം
2.4 million (17th)
 • മെട്രോപ്രദേശം
30,68,511[4]
Demonym(s)Tampanian, Tampan[7]
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
ZIP codes
33601–33626, 33629–33631, 33633–33635, 33637, 33646, 33647, 33650, 33655, 33660–33664, 33672–33675, 33677, 33679–33682, 33684–33689, 33694[8]
ഏരിയ കോഡ്813
FIPS code12-71000[5]
GNIS feature ID0292005[9]
വെബ്സൈറ്റ്www.tampagov.net
* Original city charter revoked by Florida Legislature on October 4, 1869[10]

ടാംപ (/ˈtæmpə/)[11] അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്ത് ഹിൽസ്ബറോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന നഗരവും ഹിൽസ്ബറോ കൌണ്ടിയുടെ ആസ്ഥാനവുമാണ്. ഫ്ലോറിഡയുടെ പടിഞ്ഞാറൻ കടൽത്തീരത്ത് ടാംപ ഉൾക്കടലിൽ ഗൾഫ് ഓഫ് മെക്സിക്കോയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ഈ നഗരം ടാംപ ഉൾക്കടൽ മേഖലയിലെ ഏറ്റവും വലിയ നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം നഗരത്തിലെ ആകെ ജനസംഖ്യ 335,709 ആയിരുന്നു. 2016-ൽ ഇത് 377,165 ആയി വർദ്ധിച്ചുവെന്നു കണക്കു കൂട്ടിയിരുന്നു.[12]

പുരാവസ്തുശാസ്ത്ര തെളിവുകൾ സൂചിപ്പിക്കുന്നത്, ആയിരക്കണക്കിന് വർഷങ്ങളായി തദ്ദേശീയ ജനത ഇവിടെ താമസിച്ചിരുന്നുെന്നാണ്.

അവലംബം[തിരുത്തുക]

 1. "Ybor City: Cigar Capital of the World". Nps.gov. June 28, 1999. Retrieved July 5, 2013.
 2. "Alive: Ybor stumbled upon Guavaween". Sptimes.com. October 29, 1999. Archived from the original on 2015-09-24. Retrieved July 5, 2013.
 3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 7, 2017.
 4. "Annual Estimates of the Resident Population: April 1, 2010 to July 1, 2016 - United States -- Metropolitan and Micropolitan Statistical Area; and for Puerto Rico (GCT-PEPANNRES)". American Factfinder. U.S. Census Bureau. Archived from the original on 2020-02-13. Retrieved April 28, 2017.
 5. 5.0 5.1 "Geographic Identifiers: 2010 Demographic Profile Data (G001): Tampa city, Florida". American Factfinder. U.S. Census Bureau. Retrieved April 28, 2017.
 6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 7. Kruse, Michael. "What are you called if you live in Tampa?". Tampa Bay Times. Archived from the original on 2014-04-26. Retrieved April 26, 2014.
 8. "Look Up a Zip Code: TAMPA FL". U.S. Postal Service. Retrieved April 28, 2017.
 9. "Tampa, Florida". Geographic Names Information System. United States Geological Survey.
 10. "John Thomas Lesley – 12th Mayor of Tampa". Archived 2010-07-20 at the Wayback Machine. TampaGov.Retrieved March 22, 2010. Archived July 20, 2010, at the Wayback Machine.
 11. "Tampa". The American Heritage Dictionary of the English Language. Houghton Mifflin Harcourt. Retrieved December 4, 2011.
 12. "Annual Estimates of the Resident Population for Incorporated Places: April 1, 2010 to July 1, 2015". Archived from the original on June 2, 2016. Retrieved July 2, 2016.
"https://ml.wikipedia.org/w/index.php?title=ടാംപ,_ഫ്ലോറിഡ&oldid=3972355" എന്ന താളിൽനിന്ന് ശേഖരിച്ചത്