ജ്യോർജി ഡാനേലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജ്യോർജി ഡാനേലിയ
ജ്യോർജി ഡാനേലിയ (2010)
ജനനം (1930-08-25) 25 ഓഗസ്റ്റ് 1930  (93 വയസ്സ്)
തൊഴിൽസംവിധായകൻ തിരക്കഥാകൃത്ത്
സജീവ കാലം1958–
ജീവിതപങ്കാളി(കൾ)ഐറിന ഗിൻസ്ബർഗ്
ല്യുബോവ സൊകൊളോവ
ഗാലിന യുർകോവ

സോവിയറ്റ് യുണിയനിൽ ഉൾപ്പെട്ടിരുന്ന ജോർജ്ജിയയിൽ നിന്നുള്ള ഒരു ചലച്ചിത്രകാരനാണ് ജ്യോർജി ഡാനേലിയ (Giorgi Danelia- ജ:ആഗസ്റ്റ് 25-1930)

മോസ്ക്കോ ആർക്കിടെക്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം നേടിയ ഡാനേലിയ 1956 ൽ മോസ് ഫിലിം സ്റ്റുഡിയോയിൽ ൽ ചലച്ചിത്രകല പഠിയ്ക്കാനായിച്ചേർന്നു. മിഖായേൽ റോം,സെർജി യുത്കേവിച്ച്, ട്രോബർഗ് ,റൈസ്മൻ,കലാടോസോവ് എന്നിവരായിരുന്നു അക്കാലത്തെ ഡാനേലിയയുടെ പ്രധാന അദ്ധ്യാപകർ.[1]

ദു:ഖപര്യവസായി ആയ ഹാസ്യസിനിമകളായിരുന്നു അദ്ദേഹം പ്രധാനമായും സംവിധാനം ചെയ്തിരുന്നത്.

സംവിധാനം ചെയ്ത ചിത്രങ്ങൾ[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. റഷ്യൻ സിനിമ. ഒലിവ് ബുക്ക്സ്-2012. പു.143.144
"https://ml.wikipedia.org/w/index.php?title=ജ്യോർജി_ഡാനേലിയ&oldid=3298053" എന്ന താളിൽനിന്ന് ശേഖരിച്ചത്