മോസ് ഫിലിം സ്റ്റുഡിയോ
ദൃശ്യരൂപം
സോവിയറ്റ് റഷ്യയിലെ ഏറ്റവും പഴക്കമേറിയ ചലച്ചിത്രനിർമ്മാണ സ്റ്റുഡിയോ ആണ് മോസ് ഫിലിം സ്റ്റുഡിയോ.1920ൽ ആണ് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്. അലക്സാണ്ടർ ഖൻഷോങ്കോവ്, എർമലോവ് എന്നിവരായിരുന്നു പ്രധാന തുടക്കക്കാർ.
ബോറിസ് മിഖിൻ സംവിധാനം ചെയ്ത 'ഓൺ ദ് വിങ്സ് സ്കൈവാർഡ്' (On the Wings Skyward) ആയിരുന്നു സ്റ്റുഡിയോയിൽ നിന്നു പുറത്തിറങ്ങിയ ആദ്യചിത്രം. [1]
പുറംകണ്ണികൾ
[തിരുത്തുക]- Mosfilm official site Archived 2012-01-18 at the Wayback Machine.
- Mosfilm official YouTube Channel - Mosfilm’s film collection with English subtitles
- Mosfilm's online cinema Archived 2019-10-16 at the Wayback Machine. - over 500 films available for online watching
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Mosfilm (Soviet studio)
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Mosfilm (Russian studio)
- Mosfilm Studios - 360 Panoramas Archived 2011-10-23 at the Wayback Machine.
- Humus Project - Mosfilm: History and fantastic trailers of the most famous and funny movies (in Italian) Archived 2007-03-26 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ റഷ്യൻ സിനിമ- ഒലീവ് ബുക്ക്സ്- 2012 .പു.57